വാസിലിൻ ഉപയോഗിച്ചുകൊണ്ട് പരിഹരിക്കാൻ സാധിക്കുന്ന ഇത്തരം കാര്യങ്ങൾ ഇതുവരെയും അറിയാതെ പോയല്ലോ.

നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന ഒന്നാണ് വാസലിൻ. നല്ലൊരു മോയ്സ്ചറൈസർ ആണ് വാസിലിൻ. അതിനാൽ തന്നെ മഞ്ഞുകാലങ്ങളിൽ ശരീരം മോയിസ്ചറൈസ് ചെയ്യുന്നതിന് വേണ്ടിയാണ് നാം ഇത് ഉപയോഗിക്കാറുള്ളത്. എന്നാൽ ഈ ഒരു വയസ്സിലിനെ ഒട്ടനവധി ഗുണങ്ങളാണ് ഉള്ളത്. അതിനാൽ തന്നെ ഇത് നമ്മുടെ ദൈനംദിന ജീവിതത്തിൽ പല കാര്യങ്ങൾക്കും ഉപകാരപ്രദമാകുന്നു.

അത്തരത്തിൽ വാക്സിൻ ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ സാധിക്കുന്ന ചില ട്രിക്കുകൾ ആണ് ഇതിൽ കാണുന്നത്. വളരെയധികം ഉപകാരപ്രദമായിട്ടുള്ള ട്രിക്കുകൾ തന്നെയാണ് ഇവ. ഇതിൽ ഏറ്റവും ആദ്യത്തെ ഷൂ പോളിഷ് ചെയ്യുക എന്നതാണ്. ലെതറിന്റെ ബെൽറ്റും ഷും എല്ലാം ഇടവിട്ട ദിവസങ്ങളിൽ നാം പോളിഷ് ചെയ്യാറുണ്ട്. ഇത്തരത്തിൽ പോളിഷ് ചെയ്യുന്നതിന് വേണ്ടി നമുക്ക് ഉപയോഗിക്കാവുന്നതാണ്.

പോളിഷ് ക്രീമിന് പകരം ചെരിപ്പിന്റെ മുകളിൽ അല്പം വാസിലിൻ തേച്ച് പോളിഷ് കൊണ്ട് നല്ലവണ്ണം ഉരയ്ക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ ഇത് തിളങ്ങുന്നതായിരിക്കും. അതുപോലെ തന്നെ വാസിലിൽ നമുക്ക് നമ്മുടെ ബാഗുകളുടെ സിമ്പുകൾ ലൂസ് ആക്കുന്നതിനു വേണ്ടി ഉപയോഗിക്കാവുന്നതാണ്. എപ്പോഴും സ്കൂൾ ബാഗുകളുടെയും ഹാൻഡ് ബാഗുകളുടെയും എല്ലാം സിമ്പുകൾ റണ്ണറിൽ ശരിയായിവിധം പോകാതെ നിൽക്കാറുണ്ട്.

ഇത്തരം സാഹചര്യങ്ങളിൽ അല്പം വാസിലിൻ അതിന്റെ റണ്ണറുകളിൽ തേച്ചുകൊടുക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ ഈസിയായി പോയി കിട്ടും. അതുപോലെ തന്നെ ചില്ല് പാത്രങ്ങളുടെ മൂടികൾ പലപ്പോഴും ടൈറ്റായി ഇരിക്കാറുണ്ട്. അതിന്റെ മൂടി തുറന്ന് അതിന്റെ ചുറ്റുവശം അല്പം വാസിലിനും തേച്ചുകൊടുക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ പാത്രം അടയ്ക്കാനും തുറക്കാനും സാധിക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.