ഉരുളക്കിഴങ്ങും സവാളയും ഉണ്ടെങ്കിൽ ഇതു മതി ഒരു കലം ചോറുണ്ണാൻ. ഒരുകാരണവശാലും ഇത് അറിയാതെ പോകല്ലേ.

കുട്ടികള് മുതിർന്നവരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഉരുളൻ കിഴങ്ങ് മെഴുക്കുപുരട്ടി. പലപ്പോഴും നമ്മുടെ വീടുകളിൽ അധികം കരയില്ലാത്തപ്പോൾ ഈ ഒരു മെഴുക്കുപുരട്ടി ഉണ്ടാക്കിയെടുക്കാറുണ്ട്. ഇത് കുട്ടി ചോറുണ്ണാൻ കുട്ടികളും മുതിർന്നവരും ഒരുപോലെതന്നെ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ സാധാരണ നാം ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി ഉണ്ടാക്കുന്നതിനേക്കാൾ മടങ്ങരുത് രുചിയിൽ ഉണ്ടാക്കുന്ന ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി.

റെസിപിയാണ് ഇതിൽ കാണുന്നത്. വളരെയധികം ടേസ്റ്റി ആയിട്ടുള്ള ഒരു റെസിപ്പി തന്നെയാണ് ഇത്. അധികം സമയം കളയാതെ തന്നെ പെട്ടെന്ന് ഞൊടിയിടയിൽ നമുക്ക് ഉണ്ടാക്കാൻ സാധിക്കുന്ന ഒരു കിടിലൻ റെസിപ്പി ആണ് ഇത്. ഉരുളക്കിഴങ്ങും സവാളയും മാത്രം മതി ഈ ഒരു മെഴുക്കുപുരട്ടി സ്വാദിഷ്ടമായി ഉണ്ടാക്കാൻ. ഇതിനായി ഏറ്റവും ആദ്യം ഉരുളക്കിഴങ്ങും സവാളയും നല്ലവണ്ണം ചെറുതായി അരിഞ്ഞെടുക്കേണ്ടതാണ്.

സവാള നീളത്തിലാണ് കനം കുറച്ച് അരിഞ്ഞെടുക്കേണ്ടത്. പിന്നീട് ഒരു പാനിലേക്ക് രണ്ടുമൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കേണ്ടതാണ്. വെളിച്ചെണ്ണയിൽ കിടന്ന് വേവേണ്ടത് ആയതിനാൽ തന്നെ അല്പം അധികം വെളിച്ചെണ്ണ ഇതിലേക്ക് ഒഴിച്ചു കൊടുക്കേണ്ടതാണ്. പിന്നീട് ഈ വെളിച്ചെണ്ണയിലേക്ക് ഒന്ന് രണ്ട് വേപ്പില ഇട്ടതിനു ശേഷം കുത്തു മുളകാണ് കൊടുക്കേണ്ടത്.

ഈ കുത്തു മുളക് നല്ലവണ്ണം മൂത്ത് വരുമ്പോൾ ഇതിലേക്ക് സവാള ഇട്ടു കൊടുത്ത നല്ലവണ്ണം വഴറ്റാവുന്നതാണ്. ഇതൊന്ന് മൂത്ത് വരുമ്പോൾ അരിഞ്ഞ് കഴുകി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ഇതിലേക്ക് ഇട്ടു കൊടുക്കാം. പിന്നീട് നല്ലവണ്ണം ഇളക്കി മൂടിവെച്ച് വേവിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.