ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് ഉരുളക്കിഴങ്ങ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന നാലുമണി പലഹാരത്തിന്റെ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മൂന്ന് ഉരുളക്കിഴങ്ങ് നന്നായി വേവിച്ചു തൊലി കളഞ്ഞു എടുക്കുക. മൂന്ന് ഉരുളക്കിഴങ്ങ് നന്നായി വേവിച്ച് തൊലി കളഞ്ഞ് എടുക്കുക. ഉരുളക്കിഴങ്ങ് തൊലി പെട്ടെന്ന് വേണ്ടി ചെറു ചൂടോടെ തന്നെ.
കളയാൻ വേണ്ടി ചെറു ചൂടോടുകൂടി തന്നെ കളയുകയാണ് എങ്കിൽ വളരെ എളുപ്പത്തിൽ തന്നെ തൊലി കളയാൻ സാധിക്കുന്നതാണ്. പിന്നീട് ഉരുളക്കിഴങ്ങ് നന്നായി പൊടിച്ചെടുക്കുക. ഇത് അധികം കഷ്ണങ്ങൾ ഇല്ലാതെ നന്നായി ഉടച്ചെടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് സവാള ആണ്. ഇത് കട്ട് ചെയ്ത് ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു വലിയ പച്ചമുളക് ചെറുതായി കട്ട് ചെയ്തത് ചേർത്തു കൊടുക്കുക.
ഇതിലേക്ക് ഒരുപിടി മല്ലിയില അരിഞ്ഞത് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് പൊടികളാണ്. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക. അതുപോലെതന്നെ കാൽ ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുക. ഇതിലേക്ക് അൽപ്പം മല്ലി പൊടി ചേർത്ത് കൊടുക്കുക. അതുപോലെതന്നെ അര ടീസ്പൂൺ വലിയ ജീരകം പൊടി ചേർത്ത് കൊടുക്കുക.
ഇതിലേക്ക് ചിക്കൻ മസാല ചേർത്തു കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ഇത് നന്നായി കുഴച്ച് എടുക്കുക. പിന്നീട് ഒരു ബ്രെഡ് എടുത്തശേഷം അത് പൊടിച്ച് ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ അരിപ്പൊടി കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഇത് കട്ട് ലൈറ്റ് പരുവത്തിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. പിന്നീട് ഇത് ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.