ജീവിതശൈലി അസുഖവുമായി ബന്ധപ്പെട്ട് ഇന്ന് കാണുന്ന അസുഖമാണ് ഫിസ്റ്റുല. ഈ രോഗാവസ്ഥയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് വളരെ അധികം കണ്ടുവരുന്ന ഒരു അസുഖമാണ് ഫിസ്റ്റുല. എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് നോക്കാം. മലദ്വാരത്തിലെ ചുറ്റും ഉണ്ടാകുന്ന ഏനൽ ഗ്ലാൻസ് എന്ന് പറയും. ഇതിന്റെ ഉപയോഗം അതിലൂടെ ചെറിയ ദ്രവകം പ്രൊഡ്യൂസ് ചെയ്യപ്പെടുന്നു.
ഇത് മലദ്വാരം ഡ്രൈ ആകാതെ വെറ്റ് ആയി സൂക്ഷിക്കുകയും മലവിസർജനം വളരെ സുതാര്യമായി ബുദ്ധിമുട്ടുമില്ലാതെ വളരെ എളുപ്പത്തിൽ നടക്കാനും ഏറെ സഹായിക്കുന്ന ഒന്നാണ്. ചില സമയങ്ങളിൽ ഇവിടെ ഇൻഫെക്ഷൻ വരികയും ഇത് പഴുപ്പായി മാറുകയും പൊട്ടുകയും ചെയ്യുന്നു ഇതാണ് ഫിസ്റ്റ്ലക്ക് കാരണമാകുന്നത്. പഴുപ്പ് പൊട്ടി ഉണങ്ങി കഴിഞ്ഞാൽ ഫിസ്റ്റുല എന്ന രോഗാവസ്ഥയിലേക്ക് ഇത് മാറുകയും ചെയ്യുന്നു.
ചില രോഗികളിൽ അസഹനീയമായ വേദനയോടുകൂടി മുഴകൾ ഉണ്ടാവുകയും ഇത് മൂന്നോ നാലോ ദിവസം കഴിയുമ്പോൾ പിന്നെയും വേദന സഹിക്കാൻ കഴിയാത്ത വേദനയും പനിയും വരികയും പിന്നീട് സർജറിയിലൂടെ പഴുപ്പ് നീക്കം ചെയ്യാൻ സാധിക്കുന്നതാണ്. ഇതിന്റെ രോഗലക്ഷണങ്ങളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് മലദ്വാരത്തിൽ അടുത്തു കാണുന്ന ചെറിയ ദ്വാരമാണ്.
അതിലൂടെ പഴുപ്പ് ചലം രക്തം വരുന്ന അവസ്ഥ കാണാറുണ്ട്. ചിലരിൽ പഴുപ്പ് മാറി ചൊറിച്ചിൽ വരാനുള്ള സാധ്യതയുണ്ട്. ഇതിന്റെ രോഗകാരണങ്ങൾ എന്തെല്ലാമാണ് നോക്കാം. അമിതമായ വണ്ണം ഇതിന് പ്രധാന കാരണമാണ്. പുക വലിക്കുന്നവരിൽ ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. മലബന്ധം ഇതുകണ്ടു വരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.