എല്ലാവരും കേട്ട് കാണും ചിയാ സീഡിനെ പറ്റി. ഇത് പലരും ഉപയോഗിക്കുന്നുണ്ടാകും. പലരീതിയിലും പലതരത്തിലാണ് ഇതിന്റെ ഗുണങ്ങളെ പറ്റി പറയാറുള്ളത്. എന്നാൽ ചിയാ സീടിന്റെ ദോഷവശങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. വെയിറ്റ് ലോസ് ഉണ്ടാക്കാൻ വേണ്ടി എങ്ങനെ ചിയാ സീഡ് ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലർക്കും അറിയാവുന്ന ഒന്നാണ് ഇതിന് എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടോ എന്നുള്ളത്. ഇതിനെക്കുറിച്ച് ഒരുപാട് പേർ പല ത്തരത്തിലുള്ള അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്.
ഇതിൽ എന്തെങ്കിലും പാർശ്വ ഫലങ്ങൾ ഉണ്ടോ എന്നും അത് എന്തെല്ലാമാണ് തുടങ്ങി കാര്യങ്ങളാണ് നിങ്ങളുമായി പങ്കു വെക്കുന്നത്. എന്താണ് ചിയാ സീഡ് ഇത് നൽക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ്. ഇത് ഉപയോഗിച്ച് എങ്ങനെ ഭാരം കുറയ്ക്കാം തുടങ്ങിയ കാര്യങൾ പലർക്കും അറിയാമായിരിക്കും. ഇനി ഇതിന്റെ പാർശ്വഫലങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ആദ്യമായി ഇത് കഴിക്കേണ്ട രീതിയാണ് ശ്രദ്ധിക്കേണ്ടത്. ഇത് ഒരിക്കലും ഡയറക്ടറായി കഴിക്കാനും നല്ലതുപോലെ കുതിര ന്നതിനു മുൻപായി കഴിക്കാനും പാടില്ല. നമ്മൾ സാധാരണ ഉപയോഗിക്കുന്ന കസ് കസ് എന്ന് പറയുന്നത് പെട്ടെന്ന് തന്നെ കുതിർന്നതാണ്.
എന്നാൽ ചിയാ 10 മിനിറ്റ് കഴിഞ്ഞ് ആണ് നല്ലതുപോലെ കുതിർന്നു വരുക. അതിനുശേഷം മാത്രം ഇത് കഴിക്കാൻ ശ്രദ്ധിക്കുക. അല്ലാതെ ഡയറക്ട് ആയി കഴിച്ചു കഴിഞ്ഞു ഇത് തൊണ്ടയിൽ കുരുങ്ങാനും അതുപോലെ തന്നെ ജീവന് തന്നെ അപകടമുണ്ടാകാനും കാരണമാകാറുണ്ട്. ഇതുകൂടാതെ പേടിക്കാൻ ഒന്നുമില്ല ശരിയായ രീതിയിൽ കഴിച്ചു കഴിഞ്ഞാൽ യാതൊരു പ്രശ്നവും ഉണ്ടാകില്ല. ഒരു ടീസ്പൂൺ ചിയാ സീഡ് വെള്ളത്തിലിട്ട് അരമണിക്കൂറിന് ശേഷമുള്ളതാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതുപോലെ നല്ലതുപോലെ കുതിർന്നുവന്നതിനുശേഷം മാത്രമേ കഴിക്കാൻ പാടുള്ളൂ. അടുത്തത് ഇതിന്റെ അധികമായുള്ള ഉപയോഗത്തെ പറ്റി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഭാരം കുറയാൻ സഹായിക്കും എന്ന് കരുതി ഒരുപാട് ഉപയോഗിക്കാൻ പാടില്ല. ഇത് പറയുന്നത് കൂടുതലായി പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ ഇതിന്റെ അമിതമായ ഉപയോഗ പ്രൊസ്റ്റേറ്റ് കാൻസർ ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena