മുറിവ് മുഖക്കുരു എന്നിവ മൂലം ഉണ്ടാകുന്ന പാടുകളെ അകറ്റാൻ ഇത് ഉപയോഗിക്കൂ. മാറ്റം സ്വയം തിരിച്ചറിയൂ…| How to get rid of Scars

How to get rid of Scars : നാമോരോരുത്തരും പലപ്പോഴും നേരിടുന്ന പ്രശ്നങ്ങൾ ആണ് ചർമ്മത്ത് ഉണ്ടാകുന്ന പാടുകളും വരകളും. പലതരത്തിലുള്ള കാരണങ്ങളാണ് ഇത്തരത്തിലുള്ള പാടുകളും വരകളും എല്ലാം ചര്‍മത്തിലും ഉണ്ടാകാറുണ്ട്. പലതരത്തിലുള്ള സൗന്ദര്യവർദ്ധകവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ ഫലമായി ചില സമയങ്ങളിൽ പാടുകളും മുഖക്കുരുവും എല്ലാം കാണാവുന്നതാണ്. അതുപോലെ തന്നെ പിസിഒഡി എന്ന പ്രശ്നമുള്ളവരിലും ഇത്തരത്തിൽ മുഖക്കുരുവും കറുത്ത പാടുകളും.

എല്ലാം കാണാവുന്നതാണ്. അതോടൊപ്പം തന്നെ നഖങ്ങൾ ചർമ്മത്തിൽ കൊള്ളുന്നത് വഴിയും പാടുകൾ കാണാവുന്നതാണ്. ഇത്തരത്തിൽ എല്ലാം കടന്നു വരുന്ന പാടുകളെയും മുഖക്കുരുവിനെയും എല്ലാം മറികടക്കുന്നതിന് വേണ്ടി നാം ഓരോരുത്തരും പലതരത്തിലുള്ള ക്രീമുകളും ലോഷനുകളും എല്ലാം ഉപയോഗിക്കാറുണ്ട്. എന്നാൽ പലപ്പോഴും നിരാശയാണ് നമ്മളിൽ ഉണ്ടാകാറുള്ളത്. അത്തരത്തിൽ നമ്മുടെ ചർമ്മത്തിൽ കാണുന്ന പാടുകളും മുഖക്കുരുവിനെയും.

പൂർണ്ണമായും അകറ്റുന്നതിന് വേണ്ടി നമുക്ക് നമ്മുടെ വീടുകളിൽ തന്നെ നിർമ്മിച്ച എടുക്കാൻ സാധിക്കുന്ന ഒരു പാക്കാണ് ഇതിൽ കാണുന്നത്. കടകളിൽ നിന്നും വാങ്ങിക്കുന്ന പാക്കുകളെ സംബന്ധിച്ച് നോക്കുമ്പോൾ ഇതിൽ വിഷാംശങ്ങളും മായങ്ങളും ഒട്ടും തന്നെയില്ല. അതിനാൽ തന്നെ യാതൊരു തരത്തിലുള്ള സൈഡ് എഫക്റ്റും ഇതിന്റെ ഉപയോഗം വഴി നമുക്ക് ഉണ്ടാകുന്നില്ല.

ഇതിനായി ആവശ്യമായി വരുന്നത് കസ്തൂരിമഞ്ഞളും അലോവേര ജെല്ലും തേനും തൈരും ആണ്. ഇവയെല്ലാം നമ്മുടെ ചർമ്മത്തിന് ഏറ്റവും ഉത്തമമായുള്ള ഘടകങ്ങളാണ്. ഇവയെല്ലാം ശരിയായ അളവിൽ മിക്സ് ചെയ്ത് നമ്മുടെ മുഖത്തും ചർമ്മത്തും അപ്ലൈ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മുഖക്കുരു പാടുകൾ എന്നിങ്ങനെയുള്ളവ അകറ്റാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.