കിഡ്നിയിലെ എത്ര വലിയ കല്ലിനെയും അലിയിച്ച് കളയാൻ ഈയൊരു സസ്യം മതി. ഇതിന്റെ ഗുണങ്ങൾ ആരും നിസ്സാരമായി കാണരുതേ.

നമ്മുടെ തൊടിയിലും പരിസരത്തും കാണുന്ന ഒരു ഔഷധസസ്യമാണ് കല്ലുരുക്കി. ഇത് മീനാങ്കണി ഋഷിഭക്ഷ സന്യാസി പച്ച എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്നു. ധാരാളം ഔഷധമൂല്യമുള്ള ഒരു സസ്യം കൂടിയാണ് ഇത്. നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കാൻ കഴിയുന്ന ഒരു സസ്യമാണ് ഇത്. ഈ സസ്യത്തിന്റെ ഇലകൾക്ക് ചുറ്റും ധാരാളം പൂക്കളും കായകളും എല്ലാം കാണാൻ സാധിക്കും.

ഈ സസ്യം സമൂലം നമുക്ക് രോഗങ്ങളെ മറികടക്കാൻ ഉപയോഗിക്കാവുന്നതാണ്. കല്ലുരുക്കി എന്ന പേരിൽ തന്നെ ഇതിന്റെ ഗുണഗണങ്ങൾ നമുക്ക് വ്യക്തമാണ്. കിഡ്നിയിലെ കല്ലിനെ പൂർണമായ ആലിയിച്ചു കളയുന്നതിനുള്ള ഒരു ഒറ്റമൂലിയാണ് കല്ലുരുക്കി. മൂത്രക്കല്ലിന് അലിയിക്കുന്നത് പോലെ തന്നെ മൂത്രത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള യൂറിക്കാസിഡ് കാൽസ്യം എന്നിങ്ങനെയുള്ളവയും ഇത് അലിയിച്ചു കളയുന്നു.

ഇതിനപ്പുറം കഫക്കെട്ട് പിത്തം മുറിവുകൾ ഉണക്കുക ത്വക്ക് രോഗങ്ങൾ എന്നിവയ്ക്കും ഇത് ഫലപ്രദമായിട്ടുള്ള ഒരു മാർഗമാണ്. അതോടൊപ്പം തന്നെ ചെവിവേദന അതിസാരം പ്രമേഹം പനി തലവേദന മുതലായവയ്ക്കും ഇത് ഉപകാരപ്രദമാണ്. കൂടാതെ മഞ്ഞപ്പിത്തം വയറ്റിലെ പ്രശ്നങ്ങൾ പല്ലുവേദന അരിമ്പാറ പാമ്പുകടി എന്നിവയുടെ ചികിത്സക്കും ഈ സസ്യം ഉപകാരപ്രദമാണ്.

പല തരത്തിലുള്ള ഉപകാരങ്ങൾ ഈ സസ്യത്തിന് ഉണ്ടായാലും ഏറ്റവും അധികം ഇതാളുകൾ ഉപയോഗിക്കുന്നത് മൂത്രത്തിലെ കല്ല് അകറ്റുന്നതിന് തന്നെയാണ്. അതോടൊപ്പം തന്നെ യൂറിനിലെ ഇൻഫെക്ഷനുകൾ ഇല്ലാതാകുന്നതിനും ഇത് ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ മൂത്രക്കല്ല് മറികടക്കുന്നതിന് വേണ്ടി കല്ലുരുക്കി ഉപയോഗിച്ചിട്ടുള്ള ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.