നാമോരോരുത്തരും നമ്മുടെ ദൈനംദിന ജീവിതത്തിൽ നേരിടുന്ന ഒരു രോഗാവസ്ഥയാണ് ഗ്യാസ്. ഗ്യാസ് കയറുന്നതിന് ഫലമായി നെഞ്ചരിച്ചിലും നെഞ്ചുവേദനയും വയറുവേദനയും വയറു പിടുത്തവും ഉണ്ടാകുന്നു. ഇത്തരത്തിൽ ശരീരത്തിൽ ഗ്യാസ് കയറുന്നത് കഴിക്കുന്ന ഭക്ഷണങ്ങൾ ദഹിക്കാത്തത് വഴിയാണ്. നാം ഓരോരുത്തരും പലതരത്തിലുള്ള ഭക്ഷണങ്ങൾ ദിവസവും കഴിക്കാറുണ്ട്. ചില സമയങ്ങളിൽ ഭക്ഷണങ്ങൾ ദഹിക്കാതെ വരുന്ന അവസ്ഥയും കാണാറുണ്ട്.
ഇത്തരത്തിൽ കഴിക്കുന്ന ഭക്ഷണങ്ങൾ ദഹിക്കാതെ വരുമ്പോൾ അത് ഗ്യാസ്ട്രബിൾ പോലുള്ള അവസ്ഥകളെ സൃഷ്ടിക്കുന്നു. അസഹനീയം ആയിട്ടുള്ള ബുദ്ധിമുട്ടാണ് ഇതുവഴി ഓരോരുത്തരും നേരിടുന്നത്. ശരിയായ വിധം ഉറങ്ങുവാനോ നടക്കുവാൻ കിടക്കുവാനോ ഒന്നും സാധിക്കാതെ വരുന്നു. അതോടൊപ്പം തന്നെ കീഴ്വായു ശല്യവും ഉണ്ടാകുന്നു. ഇത്തരമൊരു അവസ്ഥയിൽ പലപ്പോഴും അന്റാസിഡുകളാണ് നാം ഗ്യാസ് ട്രബിളിനെ മറികടക്കാൻ.
ഉപയോഗിക്കാറുള്ളത്. എന്നാൽ അന്റാസിനേക്കാളും ഫലപ്രദമായി തന്നെ നമുക്ക് ഗ്യാസ്ട്രബിനെ മറികടക്കാൻ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഹെൽത്ത് ഡ്രിങ്ക് ആണ് ഇതിൽ കാണുന്നത്. ഇതിനായി വെളുത്തുള്ളി ചെറുനാരങ്ങ ഇഞ്ചി എന്നിങ്ങനെയുള്ളവയാണ് ആവശ്യമായി വരുന്നത്. ഇവമൂന്നും നമ്മുടെ ശരീരത്തിലെ ദഹനത്തിന് അത്യുത്തമം ആയിട്ടുള്ള ഘടകങ്ങളാണ്.
ഇവയുടെ ഉപയോഗം വഴി ദഹനം ശരിയായ വിധം നടക്കുകയും അതുവഴി നമ്മുടെ നെഞ്ചിനകത്ത് വലിയ ഭാരം കൊണ്ടുവരുന്ന ഗ്യാസ്ട്രബിളിനെ വളരെ പെട്ടെന്ന് തന്നെ മാറി കിടക്കാൻ സാധിക്കുകയും ചെയ്യുന്നു. ഇതിനായി ഇവമൂന്നും വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് അത് അരിച്ച് കുടിക്കുകയാണ് ചെയ്യേണ്ടത്. രാത്രി ഭക്ഷണം കഴിച്ചതിനുശേഷം കുടിക്കുന്നതാണ് ഉത്തമം. തുടർന്ന് വീഡിയോ കാണുക.