ചെറുപ്പക്കാരിൽ ഹാർട്ടറ്റാക്ക് സ്ട്രോക്ക് വരുന്നതിന്റെ കാരണങ്ങളെ ഇതുവരെയും അറിയാതെ പോയല്ലോ.

ഇന്നത്തെ കാലത്ത് നമ്മുടെ മരണകാരണങ്ങളിൽ ഏറ്റവുമധികം കാണുന്ന ഒരു രോഗാവസ്ഥയാണ് ഹാർട്ട് അറ്റാക്ക്. അതിനെ തൊട്ടു താഴെയായി കാണാൻ സാധിക്കുന്ന മറ്റൊന്നാണ് സ്ട്രോക്ക്. ഇത്തരത്തിലുള്ള ഹാർട്ടറ്റാക്കും സ്ട്രോക്കും എല്ലാം സർവ്വസാധാരണമായി നമ്മുടെ സമൂഹത്തിൽ കാണുന്നതിനെ പലതരത്തിലുള്ള കാരണങ്ങളാണ് ഇന്നുള്ളത്. ജീവിതശൈലി തന്നെയാണ് ഇത്തരം രോഗങ്ങളെ നമ്മുടെ ശരീരത്തിലേക്ക് പെട്ടെന്ന് കൊണ്ടുവരുന്നത്. വിഷാംശങ്ങളും കൊഴുപ്പുകളും ഷുഗറുകളും.

എല്ലാം അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ അമിതമായി കഴിക്കുന്നതിന്റെ ഫലമാണ് ഇത്തരം രോഗങ്ങൾ. ഇതിൽ ഹാർട്ടറ്റാക്ക് എന്ന് പറയുന്നത് ഹൃദയസംബന്ധം ആയിട്ടുള്ള രക്തക്കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടാകുന്നതും അതുവഴി ആ ഭാഗങ്ങളിലേക്ക് ഓക്സിജൻ സപ്ലൈ ഇല്ലാതാകുമ്പോൾ അവിടെയുള്ള കോശങ്ങൾ നശിച്ചു പോകുന്ന അവസ്ഥയാണ്. അതുപോലെ തന്നെ സിമിലർ ആയിട്ടുള്ള ഒരു അവസ്ഥയാണ് സ്ട്രോക്ക് എന്ന് പറയുന്നത്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടാകുമ്പോൾ അവിടേക്കുള്ള ഓക്സിജൻ സപ്ലൈ നിലയ്ക്കുന്നത് വഴി.

അവിടുത്തെ കോശങ്ങൾ നശിച്ചുപോകുന്ന അവസ്ഥയാണ് സ്ട്രോക്ക് എന്ന് പറയുന്നത്. ഇത്തരത്തിൽ രക്തക്കുഴലുകളിൽ ബ്ലോക്കുകളും ഉണ്ടാക്കുന്നതിന് പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. അവയിൽ ഒന്നാണ് ഹെവി മെറ്റൽ ഡെപ്പോസിഷൻ. നാം കഴിക്കുന്ന പലഹാരങ്ങളിൽ നിന്നും പലതരത്തിലുള്ള ഹെവി മെറ്റൽസ് ആണ് രക്തക്കുഴലുകളിൽ അടിഞ്ഞു കൂടുന്നത്.

അതുപോലെ തന്നെ രക്തക്കുഴലുകളിൽ ബ്ലോക്ക് സൃഷ്ടിക്കുന്ന മറ്റൊന്നാണ് കൂടി വരുന്ന കൊളസ്ട്രോൾ. കൊളസ്ട്രോൾ നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമാണെങ്കിലും അവക്രമാതീതമായി കൂടി വരുമ്പോൾ രക്തക്കുഴലുകളിൽ അടിഞ്ഞു കൂടുകയും അവ ബ്ലോക്കുകൾ സൃഷ്ടിച്ച ഹാർട്ടറ്റാക്ക് ഹാർട്ട് ബ്ലോക്ക് പക്ഷാഘാതം എന്നിങ്ങനെയുള്ള രോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.