ഓർമ്മശക്തി വർധിപ്പിക്കാൻ ഈയൊരു ഓയിൽ മതി. ഇതിന്റെ ഗുണങ്ങൾ ആരും അറിയാതെ പോകരുതേ…| Olive oil benefits for skin

Olive oil benefits for skin : നാം ഓരോരുത്തരും പലതരത്തിലുള്ള ഓയിലുകളാണ് ആഹാരങ്ങളിൽ ഉപയോഗിക്കുന്നത്. കോക്കനട്ട് ഓയിൽ പാമോയിൽ ഒലിവ് ഓയിൽ എന്നിങ്ങനെ ഒട്ടനവധിയാണ് അവ. ഇത്തരത്തിലുള്ള ഓയിലുകളിൽ പലതും നമ്മുടെ ശരീരത്തിൽ കൊഴുപ്പുകളും മറ്റും കൊണ്ടുവരുന്ന ഒന്നാണ്. അതിനാൽ തന്നെ നാം എല്ലാവരും ഓയിലുകൾ അധികം ഭക്ഷണങ്ങളിൽ ഉൾപ്പെടുത്താറില്ല.

എന്നാൽ ആരോഗ്യപരമായിട്ടുള്ള പല ഗുണങ്ങൾ നൽകുന്ന ഒരു ഓയിലാണ് ഒലിവ് ഓയിൽ. അതിനാൽ തന്നെ നാം എല്ലാവരും ഒരുപോലെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നു കൂടിയാണ് ഇത്. ഇതിന് ഒത്തിരി ആരോഗ്യ ഗുണങ്ങളുണ്ട്. ഇത് നല്ല കൊഴുപ്പ് അടങ്ങിയിട്ടുള്ള ഒരു ഓയിലാണ്. അതിനാൽ തന്നെ ഇത് നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് കുറയ്ക്കുകയും അതുവഴി ഹൃദയാഘാതം സ്ട്രോക്ക് എന്നിങ്ങനെയുള്ള രോഗങ്ങളെ തടയുകയും ചെയ്യുന്നു. ഒലിവ് പഴങ്ങളിൽ നിന്നാണ് ഒലിവ് ഓയിൽ ഉണ്ടാക്കുന്നത്.

ഇതിൽ ധാരാളം ആന്റി ഓക്സൈഡുകളും വിറ്റാമിനുകളും എല്ലാം അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് കുറവായതോടൊപ്പം തന്നെ ഇതിൽ കലോറിയും കുറവാണ്. അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഉപയോഗിക്കാൻ സാധിക്കുന്നു. കൂടാതെ നമ്മുടെ ശരീരത്തിലെ രക്തസമ്മർദ്ദത്തെ കുറയ്ക്കാനും ഇത് സഹായകരമാണ്. അതോടൊപ്പം തന്നെ ക്യാൻസർ എന്നിങ്ങനെയുള്ളവയെ അകറ്റാനും.

ഇത് പ്രയോജനകരമാണ്. കുട്ടികളിലും മുതിർന്നവരിലും ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഓർമ്മക്കുറവ് മൂലം ഉണ്ടാകുന്ന രോഗങ്ങളെ കുറയ്ക്കാനും ഇത് ഉപകാരപ്രദമാണ്. അതോടൊപ്പം തന്നെ ടൈപ്പ് ടു പ്രമഹാസാധ്യത കുറയ്ക്കാനും ഇതിനെ ശക്തിയുണ്ട്. കൂടാതെ ചർമ്മത്തിന്റെ ആരോഗ്യത്തിനും മുടിയുടെ ആരോഗ്യത്തിനും ഇത് ഒരുപോലെ ഉത്തമമാണ്. തുടർന്ന് വീഡിയോ കാണുക.

One thought on “ഓർമ്മശക്തി വർധിപ്പിക്കാൻ ഈയൊരു ഓയിൽ മതി. ഇതിന്റെ ഗുണങ്ങൾ ആരും അറിയാതെ പോകരുതേ…| Olive oil benefits for skin

Comments are closed.