മരുന്നുകൾ മാറ്റാതെ ഭക്ഷണങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവന്നുകൊണ്ട് രോഗങ്ങളെ കുറയ്ക്കാം. കണ്ടു നോക്കൂ…| To reduce sugar thyroid belly

To reduce sugar thyroid belly : ജീവിതശൈലി രോഗങ്ങൾ ക്രമാതീതമായി ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്. കുട്ടികളിൽ പോലും ഇത്തരം ഒരു രോഗാവസ്ഥകൾ കാണുന്നു. പണ്ടുകാലത്തെ അപേക്ഷിച്ച ഇന്നത്തെ കാലത്തെ ഭക്ഷണരീതിയും ജീവിതരീതിയുമെല്ലാം അപ്പാടെ മാറിക്കഴിഞ്ഞു. അതിന്റെ ഭാഗമായി നമ്മുടെ ഇടയിൽ ഉടലെടുത്തിട്ടുള്ള ജീവിതശൈലി രോഗങ്ങളാണ് ഷുഗർ തൈറോയിഡ് കുടവയർ വെരിക്കോസ് വെയിൻ എന്നിങ്ങനെയുള്ളവ. പലതരത്തിലുള്ള ലക്ഷണങ്ങളാണ്.

ഇത്തരത്തിലുള്ള ഓരോ രോഗവും നമ്മുടെ ശരീരത്തിൽ കാണിക്കുന്നത്. പലരും ഇത്തരം ഒരു ലക്ഷണങ്ങൾ ശരീരത്തിൽ കാണുമ്പോൾ പോലും അതിനെ തിരിച്ചറിയാതെ ഇരിക്കുകയും ചികിത്സിക്കാതെ വിട്ടുകളയുകയാണ് പതിവ്. അതുതന്നെയാണ് അവയുടെ അനന്തരഫലങ്ങൾ ആയിട്ടുള്ള മറ്റു പല രോഗങ്ങളും ഉണ്ടാകുന്നതിനെ കാരണങ്ങൾ. അത്തരത്തിൽ ഒന്നാണ് ഷുഗർ എന്നത്.

നമ്മുടെ ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഷുഗർ എന്ന് കേൾക്കുമ്പോൾ തന്നെ നാം ഓരോരുത്തരും മധുരം പൂർണമായും ഒഴിവാക്കുന്നു. എന്നാൽ മധുപ്പം തന്നെ നല്ലൊരു ഡയറ്റും ആ ഡയറ്റിൽ അന്നജങ്ങൾ പൂർണമായും ഒഴിവാക്കുകയും വേണം. അല്ലാതെ ഇതിന് വേണ്ടി ചികിത്സിച്ചിട്ട് യാതൊരു പ്രയോജനവും ഉണ്ടാവുകയില്ല. ഇത്തരത്തിൽ ഷുഗർ വർധിക്കുകയാണെങ്കിൽ അത് കൈകാലുകളിലെ.

തരിപ്പ് കാലുകളിൽ കറുത്ത നിറം വ്രണങ്ങൾ കാഴ്ചക്കുറവ് ബ്ലോക്കുകൾ ഉണ്ടാവുക എന്നിങ്ങനെയുള്ള പല ബുദ്ധിമുട്ടുകളും പ്രകടമാക്കുന്നു. മറ്റൊരു ജീവിതശൈലി രോഗമാണ് തൈറോയ്ഡ്. തൈറോയ്ഡ് റിലേറ്റഡ് ആയിട്ടുള്ള രോഗങ്ങൾ ഉണ്ടാകുമ്പോൾ നെഞ്ചിടിപ്പ് കൂടുക ശരീരഭാരം കൂടുകയും ശരീരഭാരം കുറയുകയും ശരീരത്തിൽ അമിതമായി ചൂട അനുഭവപ്പെടുകയും ശരീരത്തിൽ അമിതമായി തണുപ്പ് അനുഭവപ്പെടുകയും എല്ലാം ശരീരം കാണിക്കുന്ന ലക്ഷണങ്ങളാണ്. തുടർന്ന് വീഡിയോ കാണുക.

One thought on “മരുന്നുകൾ മാറ്റാതെ ഭക്ഷണങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവന്നുകൊണ്ട് രോഗങ്ങളെ കുറയ്ക്കാം. കണ്ടു നോക്കൂ…| To reduce sugar thyroid belly

Comments are closed.