സൈഡ് എഫക്ട് ഒന്നും കൂടാതെ മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ ഇതു മതി. ഇതാരും നിസ്സാരമായി കാണരുതേ…| Rice water for hair

Rice water for hair : ഇന്നത്തെ സമൂഹത്തിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ തന്നെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടികൊഴിച്ചിലിനെ പോലെ തന്നെ താരൻ അകാലനര കഷണ്ടി എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളും നേരിട്ടുകൊണ്ടിരിക്കുകയാണ് ഇന്നത്തെ സമൂഹം. പലതരത്തിലുള്ള പ്രശ്നങ്ങളാണ് ഇത്തരത്തിലുള്ള മുടികൊഴിച്ചിലിനും മറ്റും പിന്നിൽ ആയിട്ടുള്ളത്.

നമ്മുടെ മുടികളുടെ വളർച്ചയ്ക്ക് ആവശ്യമായിട്ടുള്ള പോഷകങ്ങളുടെ അഭാവമാണ് ഇതിന്റെ ഏറ്റവും ആദ്യത്തെ കാര്യം. ഇന്നത്തെ കാലഘട്ടത്തിൽ ഫാസ്റ്റ് ഫുഡുകളെയും മറ്റും പിന്നാലെ പോകുന്ന സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം തന്നെയാണ് പോഷകങ്ങളുടെ അഭാവം. അതുപോലെ തന്നെ മറ്റൊന്നാണ് അമിതമായിട്ടുള്ള സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗം.

വിപണിയിൽ നിന്ന് വാങ്ങിക്കുന്ന ഹെയർ പാക്കുകളിലും ഹെയർ ഓയിലുകളിലും മറ്റും കെമിക്കലുകളുടെ അംശം കാണാവുന്നതാണ്. ഇവ മുടിയിഴകളിൽ അപ്ലൈ ചെയ്യുന്നതു വഴി അവ തലയോട്ടിയിലെ കോശങ്ങളെ നശിപ്പിക്കുന്നു. ഇതുവഴി രക്തയോട്ടം ഇല്ലാതാവുകയും മുടികൾ ഇടതൂർന്ന് വളരുന്നത് തടസ്സപ്പെടുകയും ചെയ്യുന്നു. ചില രോഗങ്ങളുടെ ലക്ഷണമായും മുടികൊഴിച്ചിൽ കാണാവുന്നതാണ്. അതിനാൽ തന്നെ ഇത്തരത്തിലുള്ള പരിഹരിക്കുന്നതിന് വേണ്ടി നമുക്ക്.

ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഹെയർ പാക്കാണ് ഇതിൽ കാണുന്നത്. ഇതിനായി നമ്മുടെ വീടുകളിൽ തന്നെ സുലഭമായി ലഭിക്കുന്ന കഞ്ഞിവെള്ളമാണ് അത്യാവശ്യമായി വേണ്ടത്. ഈ കഞ്ഞിവെള്ളത്തിൽ അല്പം റോസ്മേരി ചേർത്താണ് ഈ പാക്ക് നിർമ്മിക്കുന്നത്. ഇത് നമ്മുടെ തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുന്നത് വഴി വളരെ പെട്ടെന്ന് തന്നെ മുടിയിഴകൾ കിളിർത്ത് വരികയും മുടികൊഴിച്ചിൽ നിൽക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.