നമ്മുടെ ഓരോരുത്തരുടെയും ചർമം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഡ്രൈനസ്. സ്കിൻ ഡ്രൈ ആകുമ്പോൾ വളരെയധികം അസ്വസ്ഥതകൾ ആണ് ഓരോരുത്തരും നേരിടുന്നത്. ചൊറിച്ചിൽ ഇറിറ്റേഷൻ എന്നിങ്ങനെയുള്ള പല ബുദ്ധിമുട്ടുകളും ഇതുവഴി ഉണ്ടാകുന്നു. പലതരത്തിലുള്ള കാരണങ്ങളാണ് ഇത്തരത്തിൽ സ്കിൻ ഡ്രൈ ആവുന്നതിന് പിന്നിൽ ആയിട്ടുള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് കാലാവസ്ഥയാണ്. നല്ലവണ്ണം ചൂടുള്ള കാലാവസ്ഥയിലും തണുപ്പുള്ള കാലാവസ്ഥയിലും.
ഇത്തരത്തിൽ ചർമം വരൾച്ചയെ പലപ്പോഴും നേരിടാറുണ്ട്. കൂടാതെ നമ്മുടെ ശരീരത്തിൽ ജലാംശം കുറയുന്ന അവസ്ഥയിലും ഇത്തരത്തിൽ ചർമം ഡ്രൈനെസ് നേരിടുന്നു. അതിനാൽ ധാരാളം വെള്ളം കുടിക്കുകയാണ് വേണ്ടത്. കൂടാതെ ഹോർമോണുകളിൽ വേരിയേഷനുകൾ ഉണ്ടാകുമ്പോഴും ഇത്തരത്തിൽ ചർമ്മത്തിൽ വരൾച്ച ഉണ്ടാകുന്നു. തൈറോയ്ഡ് ഹോർമോണുകളിൽ വേരിയേഷൻ ഉണ്ടാകുമ്പോൾ.
ഇത്തരം ഒരു അവസ്ഥ കാണാവുന്നതാണ്. അതോടൊപ്പം തന്നെ പാരമ്പര്യമായും ഇത്തരത്തിൽ ഡ്രൈനസ് പലരിലും കാണുന്നു. കൂടാതെ സോപ്പുകളും ഷാമ്പുകളും എല്ലാം നമ്മുടെ ശരീരത്തിനെ പിടിക്കാതെ വരുമ്പോഴും ഇത്തരത്തിൽ ചർമ്മത്തിൽ വരൾച്ച ഉണ്ടാകുന്നു. അതോടൊപ്പം തന്നെ ഏതെങ്കിലും മരുന്നുകൾ സ്ഥിരമായി തന്നെ കഴിക്കുന്നതിന്റെ സൈഡ് എഫക്ട് ആയും.
ഇത്തരത്തിൽ സ്കിന്നിൽ വരൾച്ച കാണാവുന്നതാണ്. അതോടൊപ്പം തന്നെ നമ്മുടെ സ്കിന്നിന്റെ മുകൾഭാഗത്ത് പലതരത്തിലുള്ള കോശങ്ങളും മറ്റും ഉണ്ട്. ഈ കോശങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ സംഭവിക്കുകയാണെങ്കിലും ഇത്തരത്തിൽ ഡ്രൈനസ് ഉണ്ടാകാവുന്നതാണ്. ചർമ്മത്തെ പോലെ തന്നെ തലയോട്ടിയിലും ഡ്രൈനസ് കാണാവുന്നതാണ്. തലയോട്ടി ഡ്രൈ ആകുമ്പോൾ ആണ് താരൻ എന്ന അവസ്ഥ ഉണ്ടാവുന്നത്. തുടർന്ന് വീഡിയോ കാണുക.