ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു വ്യത്യസ്തമായ കിടിലം ട്രിക്ക് ആണ്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ബാത്റൂം കഴുകാൻ വേണ്ടിയുള്ളവർക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തീർച്ചയായും എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒരു ക്ലിനിങ് സൊലൂഷനാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
ഇത് ഉപയോഗിച്ച് എത്ര വൃത്തികേട് ആയ ബാത്റൂം വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഒരു പ്രാവശ്യം എങ്കിലും ഇത് ചെയ്തു നോക്കേണ്ടതാണ്. അത്രയേറെ ഉപകാരപ്പെടുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളമാണ് ഒഴിച്ചുകൊടുക്കേണ്ടത്. സാധാരണ പച്ചവെള്ളം ഒഴിച്ചുകൊടുത്താൽ മതിയാകും. പിന്നീട് ഇതിലേക്ക് അര കപ്പ് വിനാഗിരി കൂടി ചേർത്തു കൊടുക്കുക.
പിന്നീട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഉപ്പ് കൂടി ചേർത്തു കൊടുക്കുക. പിന്നീട് രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ കൂടി ചേർത്ത് കൊടുക്കുക. ഇത് നല്ല രീതിയിൽ പതഞ്ഞു വരുന്നതാണ്. വിനാഗിരി ബാക്കിംഗ് സോഡാ ചേരുന്നത് കൊണ്ടാണ് ഇങ്ങനെ പതഞ്ഞു വരുന്നത്. പിന്നീട് ഇതിലേക്ക് ലിക്വിഡ് ഡിഷ്‌വാഷ് ചേർത്തുകൊടുക്കുക. അല്ലെങ്കിൽ സാധാരണ സോപ്പുപൊടി ചേർത്തു കൊടുക്കാവുന്നതാണ്. ഇത് നല്ല രീതിയിൽ തന്നെ ഇളക്കിയെടുക്കാവുന്നതാണ്.
ഇത് ഉപയോഗിച്ച്വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാവുന്നതാണ്. നമുക്ക് ഒരു സ്പ്രേ ബോട്ടിലിൽ ഇത് ഒഴിച്ച് വയ്ക്കാവുന്നതാണ്. ഇത് ഉപയോഗിച്ച് ബാത്റൂ നല്ല രീതിയിൽ തന്നെ വളരെ പെട്ടെന്ന് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഈ ബാത്റൂം ചുമരിൽ നല്ലപോലെ തന്നെ അഴുക്ക് പിടിച്ചിട്ടുണ്ട്. ഈ ഭാഗത്ത് ക്ലിനിങ് സൊല്യൂഷൻ വെറുതെ സ്പ്രേ ചെയ്തു കൊടുത്താൽ മതിയാകും. പിന്നീട് സാധാരണ ഒരു സ്ക്രബർ അല്ലെങ്കിൽ ബ്രഷ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ചെയ്തു എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.