അകാലനര പ്രശ്നങ്ങൾ ഇനി വളരെ വേഗം മാറ്റാം… മുടി വേരോടെ കറക്കും…| White hair black tip

ഇനി വളരെ വേഗത്തിൽ തന്നെ മുടി കറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സൗന്ദര്യം ശ്രദ്ധിക്കുന്നവരാണ് എല്ലാവരും. സൗന്ദര്യത്തിന്റെ കാര്യത്തിൽ എന്തായാലും ആരും ശ്രദ്ധിക്കാതിരിക്കില്ല. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. മുടി നരക്കുന്ന പ്രശ്നങ്ങൾ നിരവധി പേരിൽ കണ്ടുവരുന്നുണ്ട്. സാധാരണ പ്രായം ആകുമ്പോഴാണ് ഈ പ്രശ്നം സാധാരണ കണ്ടുവരുന്നത്. ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്.

അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുടി നല്ലപോലെ കറുപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള ക്രീമുകളും ലോഷനുകൾ ഉപയോഗിക്കുന്നുണ്ട്. എനിക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ഒരു പാത്രം എടുക്കുക. നരച്ച മുടി പോലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിലേക്ക് ആദ്യം തന്നെ ചേർത്ത് കൊടുക്കേണ്ടത് അവൽ പൊടിച്ചത് ആണ്.

ഇത് ഒരു ടീസ്പൂൺ ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് എക്സ്ട്രാ ഒറിജിനൽ ഒലിവ് ഓയിൽ ആണ്. ഒരു ടീസ്പൂൺ എന്ന അളവിൽ തന്നെ ചേർത്ത് കൊടുക്കാൻ ശ്രദ്ധിക്കുക. എന്നാൽ ആണ് ഇതിന്റെ ഗുണങ്ങൾ ലഭിക്കുന്നത്. ഇത് രണ്ടും കൂടി നല്ല രീതിയിൽ മിസ്സ് ചെയ്ത് എടുക്കുക. പെട്ടെന്ന് തന്നെ മിക്സ് ആയി കിട്ടുന്നതാണ്. ഇത് നല്ല രീതിയിൽ മിക്സ് ആക്കി എടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ട ഇൻഗ്രീഡിയൻസ് എന്തെല്ലാമാണെന്ന് നോക്കാം.

ചായപ്പൊടിയാണ്. ഇതാണ് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്. ചായപ്പൊടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഒരു അര ടീസ്പൂൺ എന്ന രീതിയിൽ ചേർത്തു കൊടുക്കാവുന്നതാണ്. ഒരുപാട് ചേർത്ത് കൊടുക്കേണ്ട ആവശ്യമില്ല. ഇത് ചേർത്തു കൊടുക്കുകയാണെങ്കിൽ മുടി പെട്ടെന്ന് തന്നെ കറുപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങി കൂടുതൽ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media

Leave a Reply

Your email address will not be published. Required fields are marked *