വിട്ടുമാറാത്ത മുട്ട വേദനയിൽ ഇനി ആശങ്ക വേണ്ട. ഇത് മാത്രം ചെയ്താൽ മതി. ഫലം ഉറപ്പ്.

ഇന്ന് നാം പലതരത്തിലുള്ള വേദനകളാൾ ബുദ്ധിമുട്ടുന്നവരാണ്. തലവേദന വയറുവേദന നെഞ്ചുവേദന കാലുവേദന കൈവേദന എന്നിങ്ങനെ വേദനകൾക്ക് ഒരു അവസാനവും ഇല്ല. ഇതിൽ ഏറ്റവും കൂടുതൽ പേരെ അലട്ടുന്ന ഒരു വേദനയാണ് മുട്ട് വേദന. പ്രായമായവരിലാണ് മുട്ട് വേദന കൂടുതലായും കണ്ടുവരുന്നത്. ഇത് പ്രായത്തിന് ഏതാണെന്ന് പറഞ്ഞ് നാം എല്ലാവരും മാറ്റി നിർത്തുന്നുണ്ടെങ്കിലും ഇതുമൂലം ഉണ്ടാകുന്ന വേദന അതികഠിനമാണ്.

കൂടാതെ അമിത ഭാരമുള്ളവരിലും ഇത്തരത്തിൽ മുട്ടുവേദന കണ്ടുവരുന്നു. മുട്ടുകൾക്ക് അവരുടെ ശരീരം താങ്ങാൻ പറ്റാതെ വരുമ്പോഴാണ് ഇത്തരത്തിൽ വേദന അനുഭവപ്പെടുന്നത്. ഇത്തരം വേദനകൾക്ക് പെയിൻ കില്ലുകൾ എടുക്കുന്നത് വഴി താൽക്കാലിക ആശ്വാസം മാത്രമാണ് ലഭിക്കുന്നത്. പെയിൻ കിലറുകൾ നമ്മുടെ ശരീരത്തിന് ദോഷകരമായതിനാൽ ഇവ ക്രമാതീതമായി എടുക്കാനും സാധിക്കാതെ വരുന്നു. ഇത്തരം സാഹചര്യങ്ങളിൽ ആണ് നാം.

മറ്റു മാർഗ്ഗങ്ങൾ അന്വേഷിക്കുന്നത് . ഇങ്ങനെ നമ്മുടെ ശരീരത്തിലെ മുട്ട വേദനയെ നീക്കം ചെയ്യാനുള്ള നല്ലൊരു പ്രതിവിധിയാണ് ഇതിൽ കാണുന്നത്. ഇതിനായി മഞ്ഞൾ പഞ്ചസാര ചുണ്ണാമ്പ് എന്നിവയാണ് നമുക്ക് ആവശ്യമായിട്ടുള്ളത്. ഇവമൂന്നും ശരിയായ രീതിയിൽ മിക്സ് ചെയ്ത് നമ്മുടെ വേദനയുള്ള ഭാഗത്ത് പുരട്ടി കൊടുക്കാവുന്നതാണ്. ഇങ്ങനെ ഏഴുദിവസം അടുപ്പിച്ച് ചെയ്യുന്നത് വഴി നമ്മുടെ മുട്ട് വേദന അപ്പാടെ മാറുന്നു.

അടങ്ങിയിട്ടുള്ള ഓരോ കൂട്ടും നമ്മുടെ ശരീരത്ത് പ്രവർത്തനത്തിന് ആവശ്യമായ തന്നെയാണ്. അതിനാൽ ഇത് നമ്മുടെ ദേഹത്ത് പുരട്ടുന്നത് വഴി യാതൊരു പ്രശ്നവും നമ്മിൽ ഉണ്ടാകുന്നില്ല. പാർശ്വഫലങ്ങൾ ഒട്ടുംതന്നെയില്ലാത്ത ഇത്തരം രീതികൾ നമുക്കും അവലംബിക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *