വെള്ളപോക്കിന് മറികടക്കാൻ ഇനി എളുപ്പമാണ്. ഇതൊന്നു കണ്ടു നോക്കൂ.

സ്ത്രീകളിൽ കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് വെള്ളപോക്ക്. സ്ത്രീകളിൽ അണ്ണ്ടോല്പാദന സമയത്ത് ഉണ്ടാകുന്നതാണ് വെള്ളപോക്ക്. 15 വയസ്സിനും 45 വയസ്സിനും ഇടയിൽ ഉള്ള സ്ത്രീകൾക്കാണ് ഇത് അനുഭവപ്പെടുന്നത്. ലൈംഗിക സമയത്തും ആർത്തവത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിലും ഗർഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും ഇത് കാണാവുന്നതാണ്. ഇതിനെ വെള്ള നിറമാണ് ഉള്ളത്. എന്നാൽ ചില സമയങ്ങളിൽ ഇതിനെ നിറവ്യത്യാസം ഉണ്ടാക്കുകയും.

ദുർഗന്ധം ഉണ്ടാവുകയും ഇത് അടിക്കടി ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകൾ ഉണ്ടാകുമ്പോഴാണ് നാം അതിനെ ചികിൽസിക്കേണ്ടത്. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ യോനിക്കുള്ളിലോ ഗർഭാശയത്തിനുള്ളിലോ ഉണ്ടാകുന്ന അണുബാധകളാണ്. വൃത്തിയില്ലായ്മ ആർത്തവ സമയങ്ങളിൽ ശരിയായ രീതിയിൽ പാടുകൾ മാറാത്തത് ഇതൊക്കെ ഇതിന്റെ മറ്റ് പ്രധാന കാരണങ്ങളാണ്. ചിലപ്പോൾ ആന്റിബയോട്ടികളുടെയും പെയിൻ കില്ലറുകളുടെയും പാർശ്വ ഫലമായിട്ടും. ഇത് കണ്ടുവരുന്നു.

ഫംഗസുകളുടെയും ബാക്ടീരിയകളുടെയും ഇൻഫെക്ഷൻ മൂലം വെള്ളം പോക്കിന്റെ അളവിലും രൂപത്തിലും മാറ്റങ്ങൾ വരാറുണ്ട്. ഇത്തരം രോഗികളിൽ ചൊറിച്ചിലും നീറ്റലും വേദനയും അനുഭവപ്പെടാറുണ്ട്. വെള്ളം പോക്ക് കട്ടിയുള്ള തൈര് പോലെയാണ് എന്നുണ്ടെങ്കിൽ ഇത് ഫംഗസ് മൂലമാണെന്ന് നമുക്ക് തിരിച്ചറിയാം. കൂടാതെ ലൈംഗിക ബന്ധത്തിലൂടെയുംഇത്തരം അവസ്ഥകൾ ഉണ്ടാകുന്നു.ആയതിനാൽ ഇത് പങ്കാളിയെ ചികിത്സിക്കുന്നതിലേക്ക് നയിക്കുന്നു. പങ്കാളി ഷുഗർ ഉള്ളവർ ആണെങ്കിൽ ഇത്തരത്തിൽ വെള്ളപോക്ക് ഉണ്ടാകുന്നു.

അടിക്കടി മൂത്രമൊഴിക്കാൻ തോന്നുന്നത് അടിവയർ വേദന എന്നിവ ഇത്തരത്തിലുള്ള വെള്ളപോക്കിന്റെ മറ്റു ലക്ഷണങ്ങളാണ് ഇത്തര ലക്ഷണങ്ങൾ സൂക്ഷ്മമായ നിരീക്ഷിച്ചാൽ മാത്രമേ ഇതിന്റെ മൂല കാരണം തിരിച്ചറിയാൻ ആകുകയുള്ളൂ. ഇതിന്റെ മൂലക്കാരണം തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ മാത്രമേ ഇത്തരം ഉള്ള അവസ്ഥകൾ നമുക്ക് മറികടക്കാൻ ആകൂ. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *