വേണ്ടതിനും വേണ്ടാത്തതിനും അമിതമായി സ്ട്രെസ്സ് അനുഭവിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത്തരം കാര്യങ്ങൾ നിസ്സാരമായി തള്ളിക്കളയരുതേ.

ഇന്ന് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് നാം ദിനംപ്രതിനേരിട്ടുകൊണ്ടിരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളെ പോലെ അത്ര കണ്ട് മാനസിക സമ്മർദങ്ങളും നാം നേരിടുന്നുണ്ട്. മാനസിക സമ്മർദ്ദങ്ങൾ എന്നു പറയുന്നത് നമ്മുടെ മനസ്സിനെ ബാധിക്കുന്ന വിഷമങ്ങളാണ്. അത്തരത്തിൽ പലതരത്തിലുള്ള മാനസിക രോഗങ്ങൾ ആണ് നമുക്ക് ചുറ്റുമുള്ളത്. മനസ്സിൽ അമിതമായി സ്ട്രെസ്സ് കൊണ്ട് നടക്കുന്നവർക്കാണ് ഇത്തരത്തിൽ മാനസിക പരമായ രോഗങ്ങൾ ഉണ്ടാകുന്നത്.

ഇത്തരത്തിൽ ചിലവരുടെ മനസ്സിൽ എന്തെങ്കിലും സ്ട്രെസ് കടന്നു കയറുകയും ചെയ്താൽ അതിനെ വിട്ടുകളയാതെ മനസിൽ തന്നെ ദീർഘനാൾ കൊണ്ടു നടക്കുന്നവരും ഉണ്ട്. ഇത്തരത്തിൽ ദീർഘനാള്‍ സ്ട്രെസുകൾ മനസ്സിൽ കൊണ്ട് നടക്കുകയാണെങ്കിൽ അത് പല തരത്തിലുള്ള രോഗങ്ങളാണ് നമ്മിൽ സൃഷ്ടിക്കുന്നത്. ഇത്തരത്തിൽ ചെറിയ കാര്യങ്ങളിൽ പോലും അമിതമായ സ്ട്രെസ് കൊണ്ട് നടക്കുന്നവർക്ക് വിഷാദരോഗം വരെ വരാൻ സാധ്യതയുണ്ട്.

ഇത്തരത്തിൽ അമിതമായി സ്ട്രെസ്സ് നമ്മുടെ മനസ്സിന് കൊടുക്കുമ്പോൾ നമ്മുടെ ശരീരത്തിലെ പലതരത്തിലുള്ള രാസ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന് തന്നെ അത്തരത്തിലുള്ള സ്ട്രസിൽനിന്ന് നമ്മുടെ മനസ്സിനെ മോചിപ്പിച്ച മാത്രമേ അത്തരത്തിലുള്ള രാസ പ്രവർത്തനങ്ങൾ കുറഞ്ഞു വരികയുള്ളൂ. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നമ്മുടെ നിത്യജീവിതത്തിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കിയേക്കാം.

അതിനാൽ തന്നെ നമ്മുടെ ശരീരത്തിനുള്ളിൽ കൂടുന്ന ഏതൊരു മാനസിക സമ്മർദ്ദങ്ങളും വളരെ പെട്ടെന്ന് തന്നെ ഇല്ലായ്മ ചെയ്തുകൊണ്ട് മുന്നോട്ട് പോകാൻ നാം ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. അതിനായി 45 മിനിറ്റിൽ കവിയാത്ത എക്സസൈസ് തുറന്നിടങ്ങളിൽ ചെയ്യുന്നതാണ് ഉത്തമം. ഇത് നമ്മുടെ മനസ്സിനും ശരീരത്തിനും ശാന്തിയും സമാധാനവും ആരോഗ്യവും നൽകുന്നു. തുടർന്ന് വീഡിയോ കാണുക.