ഒരുപാട് പോലും അവശേഷിക്കാതെ കരപ്പൻ മാറ്റാൻ ഇതു മതി. ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ.

പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ഇന്ന് നമ്മെ പിരിമുറുക്കിയിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളെ പോലെ തന്നെ പ്രാധാന്യമ കൽപ്പിക്കേണ്ട ഒന്നാണ് ചർമ്മ രോഗങ്ങൾ. ചൊറിച്ചിൽ റാഷസുകൾ പുഴുക്കടി കരപ്പൻ എന്നിങ്ങനെ ഒട്ടനവധി ചർമ രോഗങ്ങളാണ് നമ്മെ ബുദ്ധിമുട്ടിക്കുന്നത്. അവയിൽ തന്നെ നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് കരപ്പൻ. കുട്ടികളിലാണ് ഇത് ഏറ്റവും അധികം ആയി കാണുന്നത്.

ഇത് നമ്മെ ഏറെ ഭയപ്പെടുത്തുന്ന ഒരുചർമ്മ രോഗമാണ്. ഇതുവഴി തൊലിപ്പുറത്ത് അസഹ്യമായ ചൊറിച്ചിലാണ് ഉണ്ടാകുന്നത്. അസഹ്യമായ ചൊറിച്ചിലിന് ഒപ്പം തന്നെ റാഷസുകളും ഉണ്ടാകുന്നു. ഇത്തരത്തിൽ കരപ്പൻ ഉണ്ടാകുമ്പോൾ ചർമം പരിപരുത്ത രാവുകയും അതോടൊപ്പം ചർമ്മത്ത് ചുവപ്പുനിറം ഉണ്ടാവുകയും പിന്നീട് അത് പൊട്ടി കീറുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യും. ഈയൊരു രോഗത്തിന് ചികിത്സ ഇല്ല.

ഇത് ഒരു പകർച്ചവ്യാധി അല്ല. നമ്മുടെ പ്രതിരോധ സംവിധാനത്തിലെ തകരാറുകൾ മൂലം ഉണ്ടാകുന്ന ത്വക്കിലെ പ്രശ്നമാണ് ഇത്. ഇത്തരത്തിൽ കരപ്പൻ വരികയാണെങ്കിൽ അതിന്റെ പാടുകൾ മാറി പോകുന്നതിനെ വർഷങ്ങൾ എടുക്കുന്നു. ഇത്രയധികം നമ്മെ ബുദ്ധിമുട്ടിക്കുന്ന കരപ്പനെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇത് കരപ്പൻ ഉണ്ടായ ഭാഗങ്ങളിൽ പുരട്ടുകയാണെങ്കിൽ ചൊറിച്ചിലും അസ്വസ്ഥതകളും പെട്ടെന്ന് തന്നെ നീങ്ങുന്നു.

അതോടൊപ്പം തന്നെ എത്ര നീണ്ടുനിൽക്കുന്ന കരപ്പന്റെ പാടുകളെയും ഇത് വളരെ പെട്ടെന്ന് തന്നെ അകറ്റുന്നു. ഇത് ഏതു പ്രായക്കാരിലും വരുന്ന കരപ്പനെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള ഒരു എളുപ്പ മാർഗമാണ്. ഇതിനായി വെളിച്ചെണ്ണ ചെറുനാരങ്ങ ചുവന്നുള്ളി എന്നിങ്ങനെയുള്ളവയാണ് ആവശ്യമായി വരുന്നത്. ഇവയെല്ലാം നമ്മുടെ അടുക്കളയിൽ സുലഭമായി തന്നെ വളരെ പെട്ടെന്ന് തന്നെ ഇത് നിർമ്മിക്കാൻ സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.