ഇനി ആരും വേദന സഹിക്കേണ്ട. കാലിലെ ആണി മാറ്റാൻ ഇതാ ഒരു പുത്തൻ മാർഗ്ഗം. കണ്ടു നോക്കൂ.

നമ്മുടെ ചർമ്മത്തെ ബാധിക്കുന്ന ഒരു ആണി. ആണി പ്രധാനമായും നമ്മുടെ കാലുകളുടെ അടിത്തട്ടിലാണ് കാണപ്പെടുന്നത്. എന്നാൽ ചിലരിൽ ഇത് കൈകളിലും കാണപ്പെടുന്നു. കാലിലെ അടിയിൽ ചെറിയ കുത്തുകൾ പോലെയാണ് ഇത് കാണപ്പെടുന്നത്. ഇതിന് ഉള്ളിലാണ് ആണിരിക്കുന്നത്. അസഹ്യമായ വേദനയാണ് ഇത് ഉള്ളവർ അനുഭവിക്കുന്നത്. ആണി വരുന്ന ഒരാൾക്ക് നിൽക്കുവാനോ നടക്കുവാനോ വളരെയധികം ബുദ്ധിമുട്ടും വേദനയും അനുഭവപ്പെടുന്നു. വൈറസാണ് ഇത്തരത്തിലുള്ള ഒരു രോഗാവസ്ഥ സൃഷ്ടിക്കുന്നത്.

ആയതിനാൽ തന്നെ ഇത് വ്യാപന ശേഷിയുള്ളവയും ആണ്. ആണിയുള്ള വ്യക്തികളുടെ ചെരുപ്പുകൾ മറ്റൊരാൾ ഉപയോഗിക്കുന്നത് വഴി ഇത് പകരാൻ സാധ്യതയുണ്ട്. ചെരിപ്പുകൾ ധരിക്കാതെ നടക്കുന്നതും വൃത്തിഹീനമായ രീതിയിൽ നടക്കുന്നതും ആണ് ഇത്തരം രോഗങ്ങളുടെ പ്രധാന കാരണങ്ങൾ. ചായ കാപ്പി മദ്യപാനം പുകവലി എന്നിവ കൂടുതലായവരിൽ ഇത് അധികമായി കാണപ്പെടുന്നു. ആയതിനാൽ തന്നെ പുരുഷന്മാരിലാണ് ഈ അസുഖം.

കൂടുതലായി കണ്ടു വരുന്നത്. ഇത്തരം ആണി രോഗങ്ങൾക്ക് ഉതകുന്ന ഒരു ഹോം റെമഡിയാണ് നാം ഇന്ന് ഇതിൽ കാണുന്നത്. ഇതിനായി കരിഞ്ചീരകം മഞ്ഞൾപൊടി പകുതി നാരങ്ങ നീര് എന്നിവ മാത്രം മതി. കരീജീരകം എന്നത് മരണം ഒഴികെയുള്ള എല്ലാ രോഗങ്ങൾക്കും ഉള്ള ഒരു പ്രതിവിധിയാണ്. മഞ്ഞൾ ആണിയിലുള്ള വിഷാംശങ്ങളെ പുറന്തള്ളാൻ സഹായിക്കുന്ന ഒന്നാണ്.

ഇവമൂന്നും യഥാക്രമത്തിൽ മിക്സ് ചെയ്തു ആണിയിൽ പുരട്ടാവുന്നതാണ്. ഇങ്ങനെയും ആണിയുള്ള ഭാഗത്ത് പുരട്ടുന്നത് വഴി ആണി പുറത്തേക്ക് വരുന്നു. ഇത് ഉപയോഗിക്കുന്നത് വഴി ആണിയ്ക്ക് കാരണമായ വൈറസിനെയും നശിപ്പിക്കുകയാണ് ചെയ്യുന്നത്.ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ ആരും അറിയാതെ പോകരുത്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *