ശരീരത്തിലെ ഓരോ അവയവങ്ങൾക്കും അതിന്റേതായ ധർമ്മം ഉണ്ട്. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് വൃക്ക. വൃക്കകൾ കൃത്യമായാണോ പ്രവർത്തിക്കുന്നത് എന്ന് എങ്ങനെ തിരിച്ചറിയാം എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരം നിരവധി കാര്യങ്ങൾ പറയാറുണ്ട്. പലപ്പോഴും അത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറില്ല. ഇത്തരത്തിൽ വൃക്കയുടെ പ്രവർത്തനം ശരിയാണോ അല്ലേ എന്ന് എങ്ങനെയാണ് ശരീരം നമ്മോട് പറയുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
യൂറിൻ പാസ് ചെയ്ത സമയത്ത് മൂത്രത്തിൽ പത കാണുന്നുണ്ട്. സാധാരണ അളവിൽ കൂടുതൽ പത കാണുന്നുണ്ട് എങ്കിൽ യൂറിനിലൂടെ പ്രോട്ടീൻ പുറത്തു പോകുന്നതാണ് കാരണം. രണ്ടാമത്തെ കാര്യം ശരീരം മുഴുവനായി നീര് അനുഭവപ്പെടുന്നതാണ്. പ്രധാനമായും മുഖത്താണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. നമ്മുടെ ശരീരത്തിൽ നീര് കണ്ടുവരുന്ന ഒരു ലക്ഷണമാണ്. ശരീരത്തിൽ വെള്ളം എത്രമാത്രം കുടിക്കുന്നുണ്ട്.
പുറത്തേക്ക് എത്രമാത്രം യൂറിനിലൂടെ പോകുന്നുണ്ട്. മൂന്നാമത്തെ കാര്യം എന്ന് പറയുന്നത് എങ്കിൾ ഏരിയകളിൽ ഫ്ലൂയിഡ് കളക്ട് ആകുന്നതാണ്. സാധാരണ വെരിക്കോസ് റിലേറ്റഡ് അവസ്ഥകളിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. പ്രധാനമായി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ബിപി വേരിയേഷൻ ഉണ്ടോ എന്ന് ശ്രദ്ധിക്കുക. കിഡ്നി ഡാമേജ് ഫംഗ്ഷനിൽ എന്തെങ്കിലും വ്യതിയാനം ഉണ്ടാകുന്ന സമയത്ത്.
ബ്ലഡ് പ്രഷർ ലെവൽ വളരെയധികം വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ബിപി കൂടുകയാണെങ്കിൽ വളരെ അധികം ശ്രദ്ധിക്കേണ്ടതാണ്. ഇതുകൂടാതെ ശരീര മുഴുവൻ ചൊറിച്ചിൽ അനുഭവപ്പെടുക എന്നിവ ഇതിന്റെ ലക്ഷണമായി കണ്ടു വരാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.