തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ…| Brain & Nerve Disease

Brain & Nerve Disease : എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന ഒരു അവയവമാണ് തലച്ചോർ. നാം എന്ത് ചെയ്യണം എന്ത് ചെയേണ്ട എന്ന് തീരുമാനിക്കുന്നത് തലച്ചോറാണ്. ഈ തലച്ചോറ് ഞരമ്പുകൾ വഴിയാണ് എല്ലാം പാസ് ചെയ്യുന്നത്. എന്തെങ്കിലും നിർദ്ദേശങ്ങളോ മറ്റോ എടുക്കണമെങ്കിൽ നമ്മുടെ തലച്ചോറ് പ്രവർത്തിക്കുകയും നാഡീ ഞരമ്പുകളിലൂടെ ആ ഭാഗങ്ങളിലേക്ക് എത്തിക്കുകയും ആണ് ചെയ്യുന്നത്. അതിനാൽ തന്നെ നമ്മുടെ ശരീരത്തിൽ ഏറ്റവും അധികം പ്രാധാന്യം.

കൽപ്പിക്കുന്ന ഒന്നുതന്നെയാണ് തലച്ചോറും ഞെരമ്പുകളും. തലച്ചോറിലെ എല്ലാ മെസ്സേജുകളും പാസ് ചെയ്യുന്ന ഒന്നാണ് ഈ ഞരമ്പുകൾ. ഇത്തരത്തിൽ തലച്ചോറിനോ തലച്ചോറിന്റെ ഞരമ്പുകൾക്കോ ഏതെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിക്കുകയാണെങ്കിൽ അത് പല തരത്തിലുള്ള രോഗങ്ങളാണ് ഉണ്ടാക്കുന്നത്. അത്തരത്തിൽ തലച്ചോറിനെയും ഞരമ്പിനെയും ബാധിക്കുന്ന രോഗങ്ങളാണ് ഓർമ്മക്കുറവ് അൽഷിമേഴ്സ് പാർക്കിസൺ സ്ട്രോക്ക് എന്നിങ്ങനെയുള്ളവ.

ഇത്തരത്തിലുള്ള രോഗങ്ങളെ മറികടക്കണമെങ്കിൽ നാമോരോരുത്തരും തലച്ചോറിന്റെ ആരോഗ്യവും ഞരമ്പുകളുടെ ആരോഗ്യവും എല്ലാം വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ മാത്രമേ ഈ രോഗങ്ങളെ മറികടക്കാനും ഈ രോഗങ്ങൾ ഒരിക്കലും വരാതെ നമ്മുടെ ശരീരത്തെ സംരക്ഷിക്കാനും നമുക്ക് സാധിക്കുകയുള്ളൂ. ഇത്തരത്തിൽ നമ്മുടെ ഞരമ്പുകളിൽ ഏതെങ്കിലും തരത്തിലുള്ള തകരാറുകൾ.

സംഭവിക്കുകയാണെങ്കിൽ പലപ്പോഴും നമ്മുടെ ശരീരം തളർന്നു പോകുന്നതിന് വരെ കാരണമാകുന്നു. അത്തരത്തിൽ ഒരു അവസ്ഥയാണ് സ്ട്രോക്ക് എന്ന് പറയുന്നത്. നമ്മുടെ തലച്ചോറിലെ ഞരമ്പുകളിൽ രക്തം കട്ടപിടിക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഇത്തരമൊരു അവസ്ഥയിൽ തലച്ചോറിലെ കോശങ്ങൾ നശിച്ചു പോകുകയും അതുവഴി നമ്മുടെ ഒരു ഭാഗം തളർന്നു പോവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.