കാൻസർ ഗ്യാസ്ട്രബിൾ പ്രമേഹം എന്നിങ്ങനെയുള്ള രോഗങ്ങളെ ആട്ടിപ്പാക്കാൻ ഈ ഒരു വെള്ളം മതി. കണ്ടു നോക്കൂ…| Benefits of Tulsi Leaf Water

Benefits of Tulsi Leaf Water : ഏറ്റവും അധികം കാണാൻ സാധിക്കുന്ന ഒരു ഔഷധസസ്യമാണ് തുളസി. ഔഷധ മൂല്യം ഏറെയുള്ള ഒരു സസ്യം കൂടിയാണ് ഇത്. ഇത് ഹൈന്ദവ ആചാരപ്രകാരവും വളരെയേറെ പ്രാധാന്യം കൽപ്പിക്കുന്ന ഒരു സസ്യമാണ്. അതിനാൽ തന്നെ നാം ഓരോരുത്തരും ഏറ്റവും അധികം ഉപയോഗിക്കുന്ന ഒരു സസ്യമാണ് ഇത്. ഇതിൽ ധാരാളം വിറ്റാമിനുകളും മിനറൽസുകളും എല്ലാം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ നമ്മുടെ പ്രതിരോധശേഷിയെ വർധിപ്പിക്കുന്നതിൽ ഏറ്റവും വലിയ.

പങ്കുവഹിക്കുന്ന ഒരു ഔഷധസസ്യം കൂടിയാണ് ഇത്. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം ശരീരത്തിലേക്ക് വരുന്ന എല്ലാ ബാക്ടീരിയകളെയും നശിപ്പിക്കുന്നു. കൂടാതെ പനി ചുമ ജലദോഷം കഫക്കെട്ട് എന്നിവയ്ക്കുള്ള ഒരു പ്രകൃതിദത്തം മരുന്നു കൂടിയാണ് തുളസി. ഒരല്പം നീര് മൂന്നുനേരം കുടിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ പനിയും ചുമയും സ്വിച്ചിട്ടുപോലെ നിൽക്കും.

കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഗുണകരമാണ്. അതോടൊപ്പം തന്നെ ആസ്ത്മ അലർജി എന്നിവയ്ക്കും ഇത് അത്യുത്തമമാണ്. തൊലി പുറത്തുണ്ടാകുന്ന എല്ലാത്തരത്തിലുള്ള അലർജികളെയും പെട്ടെന്ന് തന്നെ മറികടക്കുന്നു. ഇതിനെ ആന്റി ബാക്ടീരിയൽ ആൻഡ് ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉള്ളതിനാലാണ് ഇങ്ങനെയൊരു ഗുണങ്ങൾ ഉണ്ടാകുന്നത്. രക്തസമ്മർദ്ദങ്ങളെ പിടിച്ചുനിർത്താനും മാനസിക സമ്മർദ്ദത്തെ കുറയ്ക്കാനും തുളസി അത്യുത്തമമാണ്.

കൂടാതെ ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ പ്രമേഹ രോഗസാധ്യത കുറയ്ക്കുകയും അതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള തുളസി ദിവസവും വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുകയാണെങ്കിൽ ഇരട്ടി ഗുണകരമാണ് നാമോരോരുത്തർക്കും. തലേദിവസം ഉണ്ടാക്കിവെച്ച് പിറ്റേദിവസം വെറും വയറ്റിലാണ് കുടിക്കേണ്ടത്. തുടർന്ന് വീഡിയോ കാണുക.