വയറ്റിൽ ഉണ്ടാകുന്ന പുണ്ണ് ഉണ്ടാകാനുള്ള പ്രധാന കാരണം ഇത് നേരത്തെ തിരിച്ചറിയാൻ എന്തെല്ലാം ചെയ്യാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലരും പറയുന്ന ഒരു കാര്യമാണ് നെഞ്ചെരിച്ചിൽ ആണ് ഛർദ്ദിക്കാൻ വരുന്ന പോലെ തോന്നുന്നു ഗ്യാസ് പ്രശ്നങ്ങളാണ് ഇങ്ങനെയുള്ള കാര്യങ്ങൾ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് എന്താണ് കാരണം എന്ന് നോക്കാം. ഇന്ന് ഒട്ടുമിക്ക ആളുകൾക്കും വായിൽ പുണ്ണ് വരാറുണ്ട്.
ഇതുപോലെ തന്നെ വയറിനുള്ളിലും ഇത്തരത്തിൽ മുറിവുകളും പുണ്ണുകളും ഉണ്ടാകുന്നതിനെ ആണ് ഗ്യാസ്ട്രികൾസർ എന്ന് പറയുന്നത്. നമ്മുടെ വായക്കും വയറിലും ഒരു കവറിങ് പോലെയാണ് മിനുസമായ പ്രതലങ്ങൾ ഉണ്ടാകുന്നത്. എന്നാൽ അതിനെ മുറിവുകൾ ഉണ്ടാകുമ്പോഴാണ്. നെഞ്ചിരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എന്താണ് ഇതിന് കാരണം. ഇങ്ങനെയുള്ള ആളുകൾക്കാണ് എത്തരത്തിലുള്ള ഈ അസുഖങ്ങൾ ഉണ്ടാകുന്നത്.
ചില ബാക്ടീരിയകളുടെ ഇൻഫെക്ഷൻ ആണ് ഗ്യാസ്ട്രിക് അൾസറിന് പ്രധാനകാരണം. ഇത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെയും ആണ് നമ്മുടെ ശരീരത്തിൽ എത്തുന്നത്. ഇത് നമ്മുടെ മ്യൂക്കസ് മെമ്പാറൈന് മുറിവുകളും കേടുപാടുകളും വരുത്തുമ്പോൾ ആണ് ഗ്യാസ്ട്രിക്ക് അൾസർ ഉണ്ടാകുന്നത്. അതുപോലെതന്നെ മറ്റൊരു കാരണമാണ് ഓവറായ സ്‌ട്രെസ്.
ഇതുകൂടാതെ മറ്റൊരു പ്രധാന കാരണമാണ് പുകവലിയും അതുപോലെതന്നെ മദ്യപാനവും. രണ്ടും ഗ്യാസ്ട്രിക്ക് അൾസറിന് പ്രധാന കാരണമാണ്. തുടർച്ചയായും പെയിൻ കില്ലർ പോലുള്ള മരുന്നുകൾ എടുക്കുന്ന ആളുകളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്തെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങൾ എന്ന് നോക്കാം. പ്രധാനമായും നെഞ്ചിരിച്ചിൽ പ്രശ്നങ്ങളാണ് കണ്ടുവരുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.