തൈരും കൂടെ ഇതുകൂടി ചേർത്താൽ മതി..!! മാറ്റം കണ്ടാൽ അത്ഭുതപ്പെട്ട് പോകും…|Skin whitening sandalwood powder

മുഖ സൗന്ദര്യം വർദ്ധിപ്പിക്കുക എന്നതാണ് എല്ലാവരുടെയും പ്രധാന ആഗ്രഹം. മുഖത്തുള്ള സകലവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം തന്നെ നമ്മളിൽ പലരും ചെയ്ത നോക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വക്കുന്നത്. മുഖത്തുള്ള സകലവിധ പ്രശ്നങ്ങളും മാറ്റിയെടുത്ത് മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

പണ്ടുകാലം മുതൽ തന്നെ സൗന്ദര്യം സംരക്ഷിക്കാനും അതുപോലെ തന്നെ മരുന്നായം ഉപയോഗിക്കുന്ന ഒന്നാണ് ചന്ദനം. അതുകൂടാതെ നല്ല സ്മെല്ല് ആണ് ഇതിന് അടങ്ങിയിട്ടുള്ളത്. അതുകൊണ്ടുതന്നെ മണത്തിനുവേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് ഇത്. ഇന്ന് നമ്മൾ ഉപയോഗിക്കുന്ന മിക്ക വില കൂടിയ പദാർത്ഥങ്ങളിലും ചന്ദനം അടങ്ങിയിട്ടുണ്ട്. ഇന്ന് ഇവിടെ നിങ്ങളിൽ പലരും കാണുന്നത് ഏറ്റവും നല്ല രീതിയിൽ റിസൾട്ട് ലഭിക്കുന്ന തരത്തിൽ ചന്ദനം എങ്ങനെ ചർമ്മത്തിൽ ഉപയോഗിക്കാം എന്നാണ്.

ഈ ഫേസ്പാക്ക് എങ്ങനെ തയ്യാറാക്കാം നിറം വെപ്പിക്കാം പാടുകൾ എങ്ങനെ മാറ്റിയെടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളും ആയി പങ്കുവെക്കുന്നത്. മുഖക്കുരു പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം. അതുപോലെതന്നെ ചർമ്മത്തിൽ പ്രായക്കൂടുതൽ തോന്നിക്കാതിരിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് തയ്യാറാക്കാൻ രണ്ട് ടേബിൾസ്പൂൺ ചന്ദനമാണ് ആവശ്യമുള്ളത്. ഇതിന്റെ പൗഡർ നമുക്ക് ആയുർവേദ കടകളിൽ ലഭ്യമായ ഒന്നാണ്.

പൊടി വാങ്ങുന്നതിനേക്കാൾ നല്ലത് മരത്തിന്റെ കഷണം ഉപയോഗിച്ച് ഈ രീതിയിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നതാണ്. കൂടാതെ ഇതിലേക്ക് ആവശ്യമുള്ളത് തൈര് ആണ്. തൈരിന് പകരം പാലു വേണമെങ്കിലും ഇതിനു ഉപയോഗിക്കാവുന്നതാണ്. കരുവാളിപ്പ് വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ ഏറ്റവും സഹായകരമായ ഒന്നാണ് തൈര്. ഇതിൽ ധൈര്യം കൂടി ചേർത്ത് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. തൈരിലും ധാരാളമായി ആന്റി ഏജിങ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രായമാകുന്നത് തടയാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *