ഒറ്റ തവണ ഇങ്ങനെ ചെയ്താൽ ജനാല മാസങ്ങളോളം ക്ലീൻ ചെയ്യേണ്ട… അറിയാതെ പോകല്ലേ…|Window cleaning tips

ജനാലുകൾ വാതിലുകളും വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ക്‌ളീനിംഗ് ടിപ്പുകൾ നാം പരിചയപ്പെട്ടിട്ടുള്ളതാണ്. അത്തരത്തിലുള്ള ജനാലകളും ജനാലകളിലെ കമ്പികളും ഗ്ലാസ്സുകളും വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

സോപ്പുപൊടി അതുപോലെതന്നെ പിന്നീട് ആവശ്യമുള്ളത് സോഡാപ്പൊടിയാണ്. ഇതുകൂടി ചേർത്ത ശേഷം നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. സോഡാ പൊടി ആവശ്യമില്ലാത്ത അഴുക്ക് കളയാൻ സഹായിക്കുന്ന ഒന്നാണ്. സോപ്പ് അഴുക്കുകൾ പൂർണമായി കളയാനും സഹായിക്കുന്ന ഒന്നാണ്. നല്ല രീതിയിൽ അഴുക്ക് മാറ്റിയെടുക്കാൻ ഇത് സഹായിക്കുന്നുണ്ട്.

വിനാഗിരി ചേർക്കേണ്ട ആവശ്യമില്ല. ഇത് രണ്ടും മാത്രം ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ്. ഇത് ഉപയോഗിച്ച് ഒന്നോ രണ്ടോ ജനാലകൾ ക്ലീൻ ചെയ്ത് എടുക്കാം. നിങ്ങൾക്ക് എത്ര ആവശ്യമുണ്ട് അത് അനുസരിച്ച് വേണം ഇത് തയ്യാറാക്കി എടുക്കാൻ. മൊത്തം വീട് ഇത് ഉപയോഗിച്ച് തുടച്ചു കളയരുത്. കോട്ടൻ തുണി മുക്കിയെടുക്കുക. അതിനുശേഷം ഒരു തുണി ഉപയോഗിച്ച്.

ലോഷനിൽ മുക്കിയ ശേഷം വളരെ എളുപ്പത്തിൽ തന്നെ ജനാലകൾ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. തണുപ്പുകാലത്ത് ജനാലകളിൽ ഉണ്ടാകുന്ന പൂപ്പൽ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. നല്ല ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *