വീട്ടിൽ വീട്ടമ മാർക്ക് വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കല്ലുപ്പ് എല്ലാവരുടെ വീട്ടിലും ഉണ്ടാകുമല്ലോ. കല്ലുപ്പ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
ആദ്യത്തെ ഉപയോഗം എന്ന് പറയുന്നത് എന്തെങ്കിലും കറ പിടിച്ച പാത്രങ്ങൾ അല്ലെങ്കിൽ അടിപിടിച്ച പാത്രങ്ങൾ അതുപോലെതന്നെ ചായക്കറയുള്ള പാത്രങ്ങൾ പെട്ടെന്ന് ചായ കറ പോകാനായി കുറച്ച് കല്ലുപ്പ് മാത്രം ഉപയോഗിച്ചാൽ മതി. വളരെ എളുപ്പത്തിൽ തന്നെ സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കഴിഞ്ഞൽ വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീനാക്കി എടുക്കാൻ സാധിക്കുന്നതാണ്.
കല്ലുപ്പ് മാത്രം മതി വേറെ സോപ്പ് ഒന്നും ആവശ്യമില്ല. ഇനി നല്ല ക്ലീനായി കിട്ടും. ഇത് മാത്രമല്ല ഏതു പാത്രങ്ങളാണെങ്കിലും ക്ലീനാക്കാൻ സഹായിക്കുന്നതാണ്. ഇതു കൂടാതെ കിച്ചൻ സിങ്ക് നല്ല പോലെ ക്ലീൻ ആക്കി എടുക്കാൻ വളരെ സഹായിക്കുന്നുണ്ട്. കുറച്ച് കല്ലുപ്പ് ഇട്ടുകൊടുത്ത ശേഷം.
എന്തെങ്കിലും ഡിഷ് വാഷ് ലിക്വിട് ഒഴിച്ച് കൊടുക്കുക. പിന്നീട് ഒന്ന് ഉരച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ നല്ലപോലെ ക്ലീനായി കിട്ടുന്നതാണ്. അതുപോലെതന്നെ നിലവിളക്ക് ക്ലീൻ ചെയ്യാനും ഇത് വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips