മുഖം നല്ല രീതിയിൽ തിളക്കം വയ്ക്കാൻ ഇനി വീട്ടിൽ ഈ കാര്യം ചെയ്താൽ മതി. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് തുടർച്ചയായി ഒരാഴ്ച ചെയ്തു കഴിഞ്ഞൽ മുഖത്ത് നല്ല മാറ്റം തന്നെ കാണാൻ സാധിക്കുന്നതാണ്. മുഖത്തിന് നല്ല പോലെ നിറം വയ്ക്കാൻ സാധിക്കും. അതുപോലെതന്നെ മുഖത്തുള്ള കറുപ്പും കരിവാളിപ്പും മാറ്റി നല്ല തിളക്കം വയ്ക്കാൻ സഹായിക്കുന്നതാണ്.
അതുപോലെതന്നെ മുഖത്തുള്ള പാടുകളും കുത്തുകളും ഉണ്ടെങ്കിൽ അതെല്ലാം മാറ്റിയെടുക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. അത്രയും നല്ല ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനു പ്രത്യേകിച്ച് യാതൊന്നും ചെലവാക്കേണ്ട ആവശ്യമില്ല. എപ്പോഴും വീട്ടിൽ ഉണ്ടാകുന്ന രണ്ട് സാധനങ്ങൾ മാത്രം ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഈ ടിപ്പ് ഉപയോഗിക്കാറുണ്ട്.
ഇത് വളരെ നല്ല റിസൾട്ട് ആണ് നൽകുന്നത്. ഈ ഒരു പാക്കിന് വേണ്ടി ആവശ്യമുള്ളത് ഉരുളക്കിഴങ്ങും അതുപോലെതന്നെ തക്കാളിയുമാണ്. ഇത് വീട്ടിൽ തന്നെ ചെറിയ സൈസിൽ ഉള്ളത് എടുത്താൽ മതിയാകും. ഒരുപാട് വലുപ്പമുള്ളത് എടുക്കേണ്ട ആവശ്യമില്ല. ഇത് കുറെ കാലം വെച്ചിരിക്കാൻ പറ്റില്ല. മൂന്നാല് ദിവസം കഴിയുമ്പോഴേക്കും ഇത് കേടായി പോകുന്നതാണ്.
ചെറിയ ഒരു ഉരുളക്കിഴങ്ങ് എടുത്ത ശേഷം തൊലി കളയാതെ തന്നെ കഴുകി വൃത്തിയാക്കി എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാവുന്ന ഒന്നാണ് ഇത്. മുഖം പെട്ടെന്ന് തന്നെ നിറം വയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് തക്കാളിയാണ്. ഒരു ചെറിയ തക്കാളി എടുത്താൽ മതിയാകും. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world