അപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ..!! നാടൻ രീതിയിൽ ഇനി പാലപ്പം ഉണ്ടാക്കാം…| Appam Batter Making Recipe

എല്ലാവർക്കും വളരെ ഇഷ്ടപ്പെടുന്ന ഒരു റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവർക്കും വളരെ ഇഷ്ടപെടുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആയാണ്. നല്ല നാടൻ രീതിയിലുള്ള പാലപ്പം അതുപോലെ തന്നെ നല്ല രുചിയുള്ള മുട്ടക്കറി എങ്ങനെ തയ്യാറാക്കാം എന്നാണ് നിങ്ങളുമായി പങ്കുവക്കുന്നത്. പലരും രാവിലെ കൂടുതലും ഉണ്ടാകുന്നത് പുട്ട് ആയിരിക്കും.

പുട്ട് കഴിച്ചു മടുത്തെങ്കിൽ ഇനി നിങ്ങൾക്ക് പാലപം ഇങ്ങനെ ഉണ്ടാക്കി നോക്കു. ഒരു വ്യത്യസ്തമായ രീതിയിലാണ് അപ്പം ഉണ്ടാകുന്നത്. ഇത് ഇഷ്ടപ്പെടുന്നവർ മറ്റുള്ളവരിലേക്ക് പങ്കുവയ്ക്കുമല്ലോ. അപ്പം ബാറ്റർ നല്ല പെർഫെക്റ്റ് ആയി ഉണ്ടാക്കിയാൽ മാത്രമേ നല്ല അപ്പം ലഭിക്കൂ. അതുപോലെതന്നെ നാടൻ ചായക്കടയിൽ ലഭിക്കുന്ന ടേസ്റ്റി ആയിട്ടുള്ള മുട്ടക്കറിയും ഇവിടെ കാണാൻ കഴിയും. ഇതിനായി മൂന്ന് കപ്പ് പച്ചരി ആണ് എടുക്കുന്നത്.

ഇത് അളവിന് അനുസരിച്ച് എടുക്കാവുന്നതാണ്. പിന്നീട് ഇത് അരച്ചെടുക്കാവുന്നതാണ്. മൂന്ന് കപ്പിന് ഒന്നര കപ്പ് ചോറാണ് എടുക്കുന്നത്. പിന്നീട് രണ്ടു ടേബിൾസ്പൂൺ പഞ്ചസാരയും അതുപോലെ തന്നെ ഒരു ടീസ്പൂൺ ഉപ്പും ഒരു കാൽ ടീസ്പൂൺ ഈസ്റ് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു കപ്പ് വെള്ളം കൂടി ചേർത്ത് കൊടുത്താൽ നല്ല പേസ്റ്റ് പരുവത്തിലായി അരച്ചെടുക്കുക.

ഇത് നല്ലപോലെ തന്നെ വെള്ളം ഒഴിച്ച് അരച്ച് എടുക്കുക. ഇങ്ങനെ തയ്യാറാക്കിയ ശേഷം പിറ്റേ ദിവസം ആവുക എടുക്കുമ്പോൾ നല്ല പോലെ തന്നെ പൊളിച്ചു പൊങ്ങി വരുന്നതാണ്. ഈ രീതിയിൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ്. പിന്നീട് അപ്പം ചുടാൻ തുടങ്ങുന്നതിന് 10 മിനിറ്റ് മുമ്പ് അര കപ്പ് തേങ്ങയും അതുപോലെതന്നെ രണ്ട് ടീ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs

Leave a Reply

Your email address will not be published. Required fields are marked *