പ്ലാവും മാവും പൂത്തുലയാൻ വളം ഇങ്ങനെ പ്രയോഗിക്കൂ. ഇത് നിങ്ങളെ ശരിക്കും ഞെട്ടിക്കും.

നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് നമ്മുടെ വീടുകളിൽ ചെടികളിൽ കായ്കൾ ഉണ്ടാക്കുന്നത്. അത്തരത്തിൽ പ്ലാവിലും മാവിലും എല്ലാം നിറയെ കായ്കൾ ഉണ്ടാകുന്നതും അത് പറിക്കുന്നതും എല്ലാം നാം ഇഷ്ടപ്പെടുന്നു. ഇത്തരത്തിൽ മാവും പ്ലാവും മറ്റു ചെടികളും നല്ലവണ്ണം പൂക്കാനും കായ്ക്കാനും വേണ്ടി നമുക്ക് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്.

അത്തരം കാര്യങ്ങൾ ശരിയായ വിധം ശ്രദ്ധിച്ചാൽ മാത്രമേ അതിൽ നിന്ന് ശരിയായിട്ടുള്ള ഫലം നമുക്ക് ലഭിക്കുകയുള്ളൂ. ഇന്ന് ഒട്ടുമിക്ക വീടുകളിലും സ്ഥല പരിമിതി ഉള്ളതിനാൽ ഒട്ടുമിക്ക ആളുകളും ബഡ്ഡിംഗ് ചെയ്തിട്ടുള്ളതും ചെറിയ ഇനങ്ങളിൽ തന്നെ വളരെയധികം കായ്ക്കുന്നതും ആയിട്ടുള്ള ചെടികളാണ് ഓരോരുത്തരും നടന്നത്. ഇത്തരത്തിൽ ചെറിയ ഇനത്തിലുള്ള പ്ലാവും മാവും മറ്റുള്ള സസ്യങ്ങളെല്ലാം വാങ്ങിക്കുമ്പോൾ.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്. അത്തരം ചെടികൾ അത്യാവശ്യത്തിന് വളർന്നു എന്ന് നാം ഉറപ്പുവരുത്തേണ്ടതാണ്. അല്ലാതെ വളരെ ചെറിയ തൈകൾ വാങ്ങിക്കുമ്പോൾ അതിൽ കായ്കൾ ഉണ്ടാകും. എന്നാൽ അതിനെ പൂർണ്ണ വളർച്ച എത്തിയിട്ടുണ്ടാകില്ല. അതിനാൽ തന്നെ അതിലെ കായകൾ ഒരു പ്രാവശ്യം ഉണ്ടാവുകയും പിന്നീട് അങ്ങനെ തന്നെ തുടരുകയും ചെയ്യും.

എന്നാൽ ഇത്തിരി വലുപ്പമുള്ള തൈകളാണ് നടന്നത് എങ്കിൽ അവ പെട്ടെന്ന് തന്നെ കായ്ക്കുകയും പിന്നീട് വരുന്ന സമയങ്ങളിൽ വളരെ നന്നായി പൂക്കുകയും കായ്ക്കുകയും ചെയ്യും. അതോടൊപ്പം തന്നെ ഇത്തരത്തിൽ വളപ്രയോഗം നടത്തുകയാണെങ്കിൽ പെട്ടെന്ന് തന്നെ ഏത് പ്ലാവും മാവും പൂക്കുകയും ചെയ്യും. തുടർന്ന് വീഡിയോ കാണുക.