കൊതിപ്പിക്കുന്ന രുചിയിലുള്ള ഈ മാങ്ങാ അച്ചാർ മാത്രം മതി വയറു നിറയെ ചോറുണ്ണാൻ. ഇതാരും കാണാതിരിക്കല്ലേ…| Instant Mango Pickle

Instant Mango Pickle : ഏതു പ്രായക്കാരും ഒരുപോലെ തൊട്ടുകൂട്ടാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് അച്ചാർ. പുളിയും എരിവും ഉള്ള അച്ചാർ മാത്രം മതി ഒരു പറ ചോറുണ്ണാൻ. അത്തരത്തിൽ വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു അച്ചാർ റെസിപ്പി ആണ് ഇതിൽ കാണുന്നത്. വെറും മൂന്നു മിനിറ്റ് കൊണ്ട് തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാവുന്ന ഒരു അച്ചാർ തന്നെയാണ് ഇത്.

അത്തരത്തിൽ നല്ല ടേസ്റ്റി ആയിട്ടുള്ള മാങ്ങ അച്ചാറിന്റെ റെസിപ്പി ആണ് ഇതിൽ കാണുന്നത്. അതിനായി ആവശ്യത്തിന് മാങ്ങ എടുത്ത് അത് നല്ലവണ്ണം കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി നുറുക്കി എടുക്കേണ്ടതാണ്. മാങ്ങ വലിയ കഷണം ആയിട്ടും ചെത്തിയിട്ടും എല്ലാം നാം അച്ചാർ ഇടാറുണ്ട്. എന്നാൽ വളരെ ചെറിയ കഷണങ്ങളാക്കി അച്ചാർ ഇടുന്നതാണ്.

മറ്റു രീതികളിൽ നിന്നും അധികം ടേസ്റ്റി ആയിട്ടുള്ളത്. ഈ മാങ്ങ നല്ലവണ്ണം നുറുക്കിയതിനു ശേഷം അതിലേക്ക് നമുക്ക് പൊടികൾ ഇട്ടു കൊടുക്കാവുന്നതാണ്. ഇതിൽ ഏറ്റവും ആദ്യം കാശ്മീരി മുളകുപൊടിയും സാധാരണ മുളകുപൊടിയും ആണ്. കാശ്മീരി മുളകുപൊടി ഇട്ടുകൊടുക്കുന്നത് അച്ചാറിനെ നല്ല നിറം ഉണ്ടാകുന്നതിനു വേണ്ടിയാണ്.

പിന്നീട് ഇതിലേക്ക് ഉലുവ പൊടിച്ചത് കായം പൊടിച്ചത്ഉപ്പ് എന്നിവ ചേർത്ത് കൊടുക്കേണ്ടതാണ്. കായവും ഉലുവയും ഫ്രഷ് ആയി തന്നെ എടുത്ത് പൊടിച്ച് വറുത്തത് ഇടേണ്ടതാണ്. എന്നാൽ മാത്രമേ അച്ചാറിന് അതിന്റേതായിട്ടുള്ള രുചിയും മണവും ലഭിക്കുകയുള്ളൂ. പിന്നീട് ഇതിലേക്ക് നമുക്ക് വറവ് ഇടാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.