നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ദോശ. ദോശക്കലിൽ ചുട്ടെടുത്ത ദോശയ്ക്ക് അത്യുഗ്രൻ രുചിയാണ് ഉള്ളത്. എന്നാൽ ദോശക്കല്ല് ഇന്നത്തെ കാലത്ത് നമ്മളിൽ നിന്ന് അകന്നു പോയിക്കൊണ്ടിരിക്കുകയാണ്. അതിന്റെ പ്രധാന കാരണം അതിൽ ദോശ ചുടുന്നത് വളരെയേറെ പ്രയാസകരമായിട്ടുള്ള ജോലി ആയതിനാലാണ്. ദോശക്കല്ലിൽ പലപ്പോഴും ദോശ ഉണ്ടാക്കുമ്പോൾ അത് അടിപിടിച്ചു പോവുകയും ശരിയായ രീതിയിൽ പൊട്ടാതെ.
കിട്ടാതെ വരികയും ചെയ്യുന്നു. അത്തരം സന്ദർഭങ്ങളിൽ നാം ഓരോരുത്തരും എളുപ്പവഴി എന്നുള്ള നിലയിൽ നോൺസ്റ്റിക് ദോശ തവകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. എത്ര തന്നെ പൊട്ടാത്ത ദോശയും നോൺസ്റ്റിക് പാത്രങ്ങളിൽ നിന്ന് കിട്ടിയാലും ദോശക്കല്ലിൽ ഉണ്ടാക്കുന്ന ആ രുചി അതിൽ നിന്ന് കിട്ടുകയില്ല. അതിനാൽ തന്നെ എത്ര പഴക്കമുള്ള ദോശക്കല്ലും മയപ്പെടുത്തിയെടുക്കാനും.
പുതിയ ദോഷക്കല്ല് മയപ്പെടുത്തിയെടുക്കാനും ദോശ പൊട്ടി പോകാതെ ശരിയായ രീതിയിൽ ചെയ്തെടുക്കുന്നതിനു വേണ്ടിയുള്ള ഒരു റെമഡിയാണ് ഇതിൽ കാണുന്നത്. അത്തരത്തിൽ ദോശക്കല്ല് മയപ്പെടുത്തുന്നതിന് വേണ്ടി ഏറ്റവും ആദ്യം വാളൻപുളി അല്പം വെള്ളത്തിൽ ഇട്ട് നല്ലവണ്ണം കുതിർത്ത് എടുക്കേണ്ടതാണ്. പിന്നീട് ദോശക്കല്ലിലേക്ക് ഈ വാളൻപുളി മുഴുവനായി തേച്ചുപിടിപ്പിക്കേണ്ടതാണ്.
ദോശക്കല്ലിന്റെ ഉൾവശത്താണ് ഇത് തേച്ച് പിടിപ്പിക്കേണ്ടത്. പിന്നീട് ഇത് ഗ്യാസ് സ്റ്റൗവിനു മുകളിൽ കയറ്റി വെച്ച് 10 മിനിറ്റ് ചൂടാക്കി എടുക്കേണ്ടതാണ്. ചൂടാകുമ്പോൾ മുതൽ ഇതിലെ പുളി ഡ്രൈ ആയി മാറും. ആ സമയങ്ങളിൽ ആ ചട്ടി മുഴുവൻ ബാക്കിയുള്ള പുളി കൂടി നല്ലവണ്ണം സ്പൂൺ ഉപയോഗിച്ച് തേച്ചു കൊടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.