കിഡ്നിയുടെ ആരോഗ്യം നിലനിർത്താൻ ഈ പഴങ്ങൾ കഴിച്ചാൽ മതി. ഇതാരും ഇനിയെങ്കിലും തിരിച്ചറിയാതിരിക്കല്ലേ.

മനുഷ്യ ശരീരത്തിലെ അവയവങ്ങളിൽ ഒന്നാണ് കിഡ്നി അഥവാ വൃക്കകൾ. ഒരു മനുഷ്യ ശരീരത്തിൽ രണ്ട് വൃക്കകളാണ് ഉള്ളത്. ഈ വൃക്കകൾ ഒട്ടനവധി പ്രവർത്തനങ്ങൾ ഓരോ ശരീരത്തിലും കാഴ്ചവയ്ക്കുന്നു. പ്രധാനമായും ഇത് നമ്മുടെ ശരീരത്തിലേക്ക് കയറി വരുന്ന വിഷാംശങ്ങളെ അരിച്ചെടുത്തുകൊണ്ട് പുറന്തള്ളുകയാണ് ചെയ്യുന്നത്. അത്തരത്തിൽ കിഡ്നി മൂത്രത്തിലൂടെ ആണ് എല്ലാ വിഷാംശങ്ങളെയും പുറംതള്ളുന്നത്. അതോടൊപ്പം തന്നെ ഹീമോഗ്ലോബിനെ വർധിപ്പിക്കുന്നതിന്.

ആവശ്യമായിട്ടുള്ള ഹോർമോൺ വർദ്ധിപ്പിക്കുന്നതും കിഡ്നിയാണ്. കൂടാതെ രക്തസമ്മർദ്ദത്തെ പിടിച്ചുനിർത്തുന്നതിനും കിഡ്നിക്ക് പങ്കുണ്ട്. ഇത്തരത്തിൽ ഒട്ടനവധി പ്രവർത്തനങ്ങൾ ഇത് കാഴ്ചവയ്ക്കുന്നതിനാൽ തന്നെ ഇതിൽ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾ കയറിക്കൂടുകയാണെങ്കിൽ അത് നമ്മുടെ ജീവനെ തന്നെ ബാധിക്കുന്നതാണ്. അത്തരത്തിൽ ഒട്ടനവധി കിഡ്നി രോഗങ്ങളാണ്.

ഇന്നത്തെ കാലഘട്ടത്തിൽ നാം ഓരോരുത്തരും നേരിടുന്നത്. നിർഭാഗ്യം എന്ന് പറയട്ടെ ഇത് ഇവയെല്ലാം നാം ഓരോരുത്തരും സ്വയം വരുത്തി വയ്ക്കുന്നത് തന്നെയാണ്. ഇന്നത്തെ കാലഘട്ടത്തിൽ ജീവിതശൈലിയിൽ കഴിക്കുന്ന ഭക്ഷണങ്ങളിൽ വിഷാംശങ്ങൾ കൂടുന്നതും നല്ല വ്യായാമ ശീലം ഇല്ലാത്തതും എല്ലാം കിഡ്നി രോഗങ്ങളുടെ ഒരു പ്രധാന കാരണങ്ങളാണ്. അത്തരത്തിൽ കിഡ്നി ഫെയിലിയർ കിഡ്നി സ്റ്റോണുകൾ യൂറിനറി ട്രാക്ട്.

ഇൻഫെക്ഷനുകൾ എന്നിങ്ങനെയുള്ളവയെല്ലാം കിഡ്നി രോഗങ്ങളാണ്. ഇവയിൽ ഏതെങ്കിലും ഒരു രോഗാവസ്ഥ ഒരു മനുഷ്യ ശരീരത്തിൽ ഉണ്ടാകുകയാണെങ്കിൽ അതിനെ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞ് മറികടന്നില്ലെങ്കിൽ പിന്നീട് സംഭവിക്കുക കിഡ്നി ഫെയിലിയർ ആണ്. ഇത്തരത്തിലുള്ള കിഡ്നി ഫെയിലിയറിനെ പൂർണമായും ഒഴിവാക്കുന്നതിന് വേണ്ടി ചില കാര്യങ്ങൾ നമുക്ക് സ്വയം ചെയ്യാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.