എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് വളരെയധികം വൈറലായ ഒരു കാര്യമാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വെളുത്തുള്ളി തൊലി കളയാനായി അയൺ ബോക്സ് ഉപയോഗിച്ച് ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അയൺ ബോക്സ് എടുത്ത് ചൂടാക്കി വെക്കുക. വെളുത്തുള്ളി 4 അല്ലി എടുത്തുവെക്കുക പിന്നീട് അയൺ ബോക്സ് ഉപയോഗിച്ച് ചൂടാക്കുക. ഇതിന്റെ തോല് കളയാൻ സാധിക്കുമോ എന്ന് നോക്കാം.
നന്നായി ഫ്ലെയിം ചൂടാക്കി എടുക്കുക. സ്റ്റീൽ പാത്രം വെക്കുക മുകളിൽ വെളുത്തുള്ളി വച്ചതിനുശേഷം അയൺ ബോക്സ് ഉപയോഗിച്ച് ചൂടാക്കിയെടുക്കുക. വെളുത്തുള്ളി ഇടിക്കുന്ന ഒന്ന് ഉപയോഗിച്ച് ഇടിച്ചു കൊടുത്താൽ വളരെ എളുപ്പത്തിൽ തന്നെ ഇതിന്റെ തൊലി കളയാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ചെയ്യാവുന്ന ഒന്നാണിത്. നല്ല രീതിയിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.
അയൺ ബോക്സ് ഉപയോഗിച്ച് ചെയ്തതിനേക്കാൾ വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. അയൻ ബോക്സ് ഉപയോഗിക്കാതെ തന്നെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒന്നാണ് ഇത്. കത്തി ഉപയോഗിച്ച് ചെയ്യുന്നതിനേക്കാൾ വളരെ എളുപ്പത്തിൽ തന്നെ ചെയ്ത് എടുക്കാവുന്നതാണ് ഇത്. വളരെ എളുപ്പത്തിൽ സിമ്പിൾ ആയി തന്നെ ഇത് കളയാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ പഴംപൊരി കട്ലേറ്റ് ഫ്രിഡ്ജിലുള്ള കറികൾ ചൂടാക്കി എടുക്കാൻ സാധാരണ പാനിൽ ഇട്ട് ചൂടാക്കുകയാണ് പതിവ്.
എന്നാൽ ഇതൊന്നും കൂടാതെ വളരെ എളുപ്പത്തിൽ തന്നെ ചൂടാക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. ഒരു ചെറിയ സ്റ്റീൽ പാത്രത്തിൽ കുറച്ചു വെള്ളം തിളപ്പിക്കുക. അതിനുശേഷം കുറച്ചു ഹോളുകളുള്ള പാത്രത്തിൽ കറിവെച്ച ശേഷം ഇത് ചൂടാക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇഡലി ചൂടാക്കാൻ അതുപോലെ തന്നെ ബിരിയാണി പോലുള്ളവ ചൂടാക്കാൻ ബജി ചൂട് ആക്കാൻ ആണ് ഇത് ഉപയോഗിക്കുന്നത്. കൂടുതൽ അറിയുവാൻ വീഡിയോ കാണു.