വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ വീട്ടമ മാർക്ക് ഇനി വിളക്ക് നല്ല രീതിയിൽ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നത് ആണ്. അതിനു സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കരിപിടിച്ച വിളക്ക് എങ്ങനെ നല്ല രീതിയിൽ വെട്ടി തിളങ്ങാൻ സഹായിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നന്നായി കരി പിടിച്ചിട്ടുണ്ട് അത് മാത്രമല്ല ധാരാളം പഴകിയ വിളക്ക് ആണ്.
പോളിഷ് ചെയ്യാതെ ഇരിക്കുന്ന വിളക്ക് ആണെങ്കിൽ ഇത് എങ്ങനെ നിറം വെപ്പിച്ചു എടുക്കാം എന്നാണ് ഇവിടെ പറയുന്നത്. എണ്ണയുടെ അഴുക്ക് എല്ലാം തന്നെ എടുത്തു കളയുക. പിന്നീട് ഇതിലേയ്ക്ക് ആവശ്യമുള്ളത് സാനിറ്റൈസർ ആണ്. ഇത് ധാരാളം കറ കളയാൻ സഹായിക്കുന്ന ഒന്നാണ്. സാനിറ്റൈസർ നന്നായി സ്പ്രേ ചെയ്തു കൊടുക്കുക. എല്ലാവരുടെ വീട്ടിലൊക്കെ ഇത് ഉണ്ടാകും.
സാനിറ്റൈസർ ഇല്ലാത്ത വീടുകൾ ഉണ്ടാകില്ല. ഈ സമയത്ത് കുറച്ച് സ്പ്രേ ചെയ്ത് കൊടുക്കുക. പിന്നീട് ഇത് എല്ലാ ഭാഗത്തേക്ക് സ്പ്രേഡ് ചെയ്തു കൊടുക്കുക. പിന്നീട് അരിപ്പൊടി ഉണ്ടെങ്കിൽ അരിപ്പൊടി എടുക്കുക. ഇല്ലെങ്കിൽ ഭസ്മം ആയാലും മതി. ഇത് എന്തിനാണെന്ന് വെച്ചാൽ എണ്ണമയം പോകാൻ ആയി ആണ് ഇത് ഉപയോഗിക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒരു വിദ്യ ആണ് ഇത്.
അതിനുശേഷം കുറച്ചു ഉപ്പ് ഇട്ടുകൊടുക്കുക. അതിനുശേഷം കുറച്ച് വിനാഗിരി ഒഴിച്ച് കൊടുക്കുക. പിന്നീട് ഇത് തെളിച്ചു കൊടുത്ത് ശേഷം എല്ലാ ഭാഗത്തേക്കും ഇത് ആക്കി കൊടുക്കുക. വിനാഗിരി ഉപ്പ് അതുപോലെതന്നെ സാനിറ്റേസർ നല്ലതാണ്. അഴുക്ക് വളരെ പെട്ടെന്ന് തന്നെ പോകാൻ ഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. പിന്നീട് ഇത് ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips