എല്ലാവർക്കും വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കല്ലുപ്പ് ഉപയോഗിക്കുന്നവർക്ക് അതുമായി ബന്ധപ്പെട്ട് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ആണ്. സാധാരണയായി മിക്കവാറും എല്ലാവരും തന്നെ കല്ലുപ്പ് ഉപയോഗിക്കുന്നുണ്ട്. സാധാരണ ഒരു എളുപ്പത്തിനു വേണ്ടി പൊടിയുപ്പ് ഉപയോഗിക്കാറുണ്ട്. എന്നാൽ പൊടിയുപ്പിനേക്കാൾ എപ്പോഴും നല്ലത് കല്ലുപ്പ് ഉപയോഗിക്കുന്നതു തന്നെയാണ്.
എന്നാൽ കല്ലുപ്പ് ഉപയോഗിക്കുമ്പോൾ കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടാകും. അതിന് സഹായിക്കുന്ന ചില പരിഹാരമാർഗങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കല്ലുപ്പ് ഉപയോഗിക്കാനായി കുറെ പേർക്ക് എങ്കിലും വലിയ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. കല്ലുപ്പ് ഉപ്പേരി ഉണ്ടാകുമ്പോൾ ഉപയോഗിക്കുകയാണെങ്കിൽ അത് അങ്ങനെ തന്നെ കിടക്കാറുണ്ട്. അതുപോലെതന്നെ പൊടിയുപ്പ് ഉപയോഗിച്ച് ശീലിച്ചവർക്ക് ഉപ്പേരിയിലും അല്ലെങ്കിൽ പൊടികളിലും ഇത് ഇട്ടുകഴിഞ്ഞാൽ. ഇത് അതേപോലെതന്നെ കിടക്കുന്നതാണ്.
അപ്പോൾ എല്ലാവർക്കും ചെയ്യാൻ ചില കാര്യങ്ങൾ എന്താണ് എന്ന് നോക്കാം. കല്ലുപ്പ് നന്നായി പൊടിച്ചു ഉപയോഗിക്കാനതാണ്. എന്നാൽ ഇങ്ങനെ ഉപയോഗിച്ചു കഴിഞ്ഞാൽ കല്ലുപ്പ് പൊടിഞ്ഞാണ് കിട്ടുന്നത്. ഇത് കുറച്ചുദിവസം വെച്ച് കഴിഞ്ഞാൽ വീണ്ടും കട്ട പിടിക്കുന്ന പ്രശ്നങ്ങളും കാണാം. അപ്പോൾ വാങ്ങുന്ന പൊടിയുപ്പ് പോലെ ആകണമെന്നില്ല. ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ആകാറുണ്ട്. ഇത്ര സന്ദർഭങ്ങളിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ എന്തല്ലാം ആണെന്ന് നോക്കാം.
വാങ്ങുന്ന കല്ലുപ്പ് മിക്സി ജാറിലിട്ട് നന്നായി പൊടിച്ചെടുക്കുക. ഇത് നന്നായി പൊടിച്ച് എടുത്ത ശേഷം. ഇത് ഒരു പാത്രത്തിലേക്ക് ഇട്ട് നല്ല രീതിയിൽ വറുത്തെടുക്കുക. ഇങ്ങനെ നല്ല രീതിയിൽ ചൂടായി വരുമ്പോൾ ഇത് നന്നായി കട്ടകൾ മാറി കിട്ടുന്നതാണ്. പിന്നീട് ഇത് ചൂടാറിയ ശേഷം എടുത്തു വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്ത ശേഷം ഇത് നല്ല രീതിയിൽ തന്നെ ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്നതാണ് ഇത്. ഇത് എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : info tricks