ഇങ്ങനെ ഈ രീതിയിൽ ചെയ്താൽ ഇനി ദോശക്കലിൽ മാവ് ഒട്ടി പിടിക്കില്ല..!!

ചില ദിവസങ്ങളിൽ ദോശ ചുടുമ്പോൾ ഇതുപോലെ ദോശ കല്ലിലോട്ടി പിടിക്കാറുണ്ട്. ഇത് പ്രധാനമായും കുറച്ച് ദിവസം ദോശക്കല്ല് ഉപയോഗിക്കാതിരിക്കുകയും അല്ലെങ്കിൽ ദോശ കല്ലിൽ ചപ്പാത്തി ചുടുകയും. അല്ലെങ്കിൽ ദോശക്കല്ല് ഓവറായി ചൂടാവുകയും ചെയ്താൽ ഈ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് നിങ്ങളുമായി പങ്കു വയ്ക്കുന്നത്. വളരെ എളുപ്പത്തിൽ നീ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നമ്മുടെ ദോശക്കല്ലിൽ ദോശ ഒട്ടിപ്പിടിച്ചാൽ എങ്ങനെ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ നാലഞ്ചു ടിപ്പുകളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇതിൽ ഏതെങ്കിലും ഒരു കാര്യം ഉപയോഗിച്ചാൽ മതി. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റി എടുക്കാൻ സാധിക്കും. ആദ്യത്തെ ടിപ്പ് നല്ലപോലെ ദോശക്കല്ല് ക്ലീൻ ചെയ്ത് എടുക്കുക. പിന്നീട് ഇത് ചൂടാക്കി എടുക്കുകയാണ് വേണ്ടത്. പിന്നീട് ഇതിലേക്ക് പിഴി പുളി എടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് ശേഷം നല്ല ഒരു പേസ്റ്റ് ആക്കി എടുക്കുന്നു. കുറച്ചു വെള്ളം ഒഴിച്ചാൽ മതി പിന്നീട് നല്ലപോലെ പിഴിഞ്ഞ് പേസ്റ്റ് രൂപത്തിലാക്കി എടുക്കുകയാണ് വേണ്ടത്. ഇങ്ങനെ ഈ പേസ്റ്റ് ചൂടായിരിക്കുന്ന ദോശക്കല്ലിലേക്ക് ഒഴിച്ചുകൊടുക്കുക.

ഇതുപോലെ ചെയ്തു കഴിഞ്ഞതിനുശേഷം ഒരു തവി ഉപയോഗിച്ച് ഇതുപോലെ എല്ലാ ഭാഗത്തും എത്തുന്ന രീതിയിൽ സ്‌പ്രെഡ്‌ ചെയ്തു കൊടുക്കുക. ഇതു പോലെ ചെയ്തതിനുശേഷം ഫ്ളെയിം ഓഫാക്കിയതിനു ശേഷം ഇത് കഴുകിയെടുക്കുകയാണ് എങ്കിൽ. അതിനുശേഷം ദോശ ചുട്ടെടുക്കുകയാണെങ്കിൽ ഒട്ടും തന്നെ ഒട്ടിപ്പിടിക്കാതെ വളരെ എളുപ്പത്തിൽ തന്നെ സിംപിൾ ആയി ദോശ ചുട്ടെടുക്കാൻ സാധിക്കുന്നതാണ്. ഇതാണ് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ടിപ്പ്.

ഇനി അടുത്ത ടിപ്പ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇനി ദോശ തവ എങ്ങനെ വളരെ എളുപ്പത്തിൽ എങ്ങനെ ചെയ്തെടുക്കാം എന്നാണ്. ഇനി അടുത്ത ടിപ്പ് ഏതാണെന്ന് നമുക്ക് നോക്കാം. ഇനി ദോശ തവ നല്ലപോലെ ക്ലീനാക്കി എടുക്കുക. പിന്നീട് ഉള്ളി നടുവേ മുറിച്ചതിനുശേഷം ദോശക്കല്ല്ൽ ഉരച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത്. വളരെ എളുപ്പത്തിൽ നല്ല രീതിയിൽ തന്നെ ഉരച്ചു എടുക്കാവുന്നതാണ്. ഇങ്ങനെ ഉരച്ചു എടുത്ത് ശേഷം വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World

Leave a Reply

Your email address will not be published. Required fields are marked *