രാത്രി ഉറങ്ങുന്നതിനു മുമ്പ് ഇത് ഒരു ഗ്ലാസ് കുടിച്ചു നോക്കൂ..!! ഈ പ്രശ്നങ്ങൾ ക്കൊക്കെ പരിഹാരം കാണാം..!!| PCOD PCOS Irregular Periods Solution

ശരീര ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നിങ്ങളുമായി പങ്കുവെക്കുന്നത് pcod pcos തൈറോയ്ഡ് തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്ക് വളരെയധികം സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങള്മായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാൻ ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ആദ്യം തന്നെ ഇതിലേക്ക് ആവശ്യമായ പൊടിയാണ് തയ്യാറാക്കേണ്ടത്. അതിനുവേണ്ടി ചെറിയ കല്ലിന്റെ ഉരൽ എടുത്തു വെക്കുക.

ഇതിലേക്ക് ഒരു ടീസ്പൂൺ അയമോദകം ചേർക്കുക. അയമോദകം എല്ലാവർക്കും അറിയാവുന്നതാണ് നമ്മളെല്ലാവരും സ്നാക്സിൽ ചേർക്കുന്ന നല്ല ഒരു ജീരകം പോലെയുള്ള ഒന്നാണിത്. പിന്നീട് ചേർത്തു കൊടുക്കേണ്ടത് രണ്ട് ടീസ്പൂൺ മല്ലിയാണ്. ഇത് മുഴുവനായിട്ടുള്ള മല്ലിയാണ് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്. പിന്നീട് ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ കരിചീരകം ചേർത്ത് കൊടുക്കുക. മരണം ഒഴികെ എല്ലാ അസുഖങ്ങൾക്കും വളരെയേറെ സഹായകരമായി ഒന്നാണ് ഇത്. അതുപോലെ തന്നെ പിന്നീട് ഇതിലേക്ക് ചുക്കു കൂടി ആവശ്യമാണ്.

https://youtu.be/2iL0dqyyUF4

ഇതിൽ എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ റിസൾട്ട് കാണാൻ സാധിക്കുന്ന ഒന്നാണ് ഇത്. ശരീരത്തിലെ പല പ്രശ്നങ്ങളും വളരെ എളുപ്പമാറ്റി യെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇതിലേക്ക് 2 ടീസ്പൂൺ എന്ന രീതിയിൽ ഇതിലേക്ക് പൊടികൾ ചേർത്ത് കൊടുക്കുക. ഇത് ഒരുപാടൊന്നും ആവശ്യമില്ല. രണ്ട് ടീസ്പൂൺ നിറയെ ചേർത്തു കൊടുത്താൽ മതിയാകും. ഇത് നന്നായി തിളപ്പിച്ച് എടുക്കുക.

നന്നായി വെട്ടി തിളക്കുന്ന സമയത്ത് ഇതിന്റെ ഫ്ഫ്ലെയിം ഓഫാക്കിയെടുക്കുക. ഒരുപാട് തെളിയിപ്പിച്ചെടുക്കേണ്ട. അത്രയേറെ സത്തുക്കൾ ഉള്ള ഒന്നാണ് ഇത്. പലപ്പോഴും ഈ പ്രശ്നങ്ങൾ മൂലം വലിയ രീതിയിൽ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. ഇതുവഴി ഈ പ്രശ്നങ്ങൾ മാത്രമല്ല. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഫാറ്റ് നല്ല രീതിയിൽ ബാൻ ചെയ്യാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. തൈറോയ്ഡ് ഉള്ളവർക്ക് ഫാറ്റ് കൂടുതലാണ്. അത്തരത്തിലുള്ളവർക്കും ഇത് വളരെ സഹായകമാണ്. കൂടുതലറിയാൻ വീഡിയോ കാണു. Video credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *