ഡ്രൈവ് ചെയ്യുമ്പോൾ ഷുഗർ ഉള്ളവർ തീർച്ചയായും ഇത് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങൾ നിസ്സാരമായി കാണരുതേ…| Attention diabetics

Attention diabetics : നാമോരോരുത്തരെയും ഇന്ന് വളരെയധികം ബാധിച്ചു കൊണ്ടിരിക്കുന്ന രോഗാവസ്ഥയാണ് ഡയബറ്റിക്സ്. ഇന്ന് കുട്ടികൾ മുതൽ വലിയവർ വരെയും ഒരുപോലെ ഈ രോഗാവസ്ഥ ബാധിച്ചിരിക്കുന്നു. ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നത് മൂലം ഇത്തരം രോഗാവസ്ഥകൾ നമ്മിലേക്ക് കടന്നു കൂടുന്നു. ഇത്തരം ഷുഗർ പേഷ്യൻസിൽ ഷുഗർ കുറയ്ക്കുന്നതിന് നാം ഇൻസുലിനുകളും മരുന്നുകളും ഡയറ്റുകളും ഒക്കെ ചെയ്യാറുണ്ട്.

എന്നാൽ ചില സമയത്ത് ഇത്തരം ഇൻസുലിനുകളും ഗുളികകളും ഉപയോഗിക്കുന്നതുമൂലം ഷുഗർ ലെവൽ താഴ്ന്ന പോകാനുള്ള സാധ്യതയും കാണാറുണ്ട്. ഇത്തരം സന്ദർഭങ്ങൾ ഷുഗർ പേഷ്യൻസ് വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ഇത്തരത്തിൽ ഷുഗർ ക്രമാതീതമായി കുറയുന്നത് വഴി ബോധക്ഷയവും തളർച്ചയും ഉണ്ടാകുന്നു. ഈ ഒരു അവസ്ഥ ഉണ്ടാകുമ്പോൾ തന്നെ ഷുഗർ ലെവൽ കൂട്ടുന്നതിനുള്ള കാര്യങ്ങൾ നാം ചെയ്തില്ലെങ്കിൽ മരണാവസ്ഥ വരെ സംഭവിക്കാവുന്നതാണ്.

അതിനാൽ തന്നെ ഷുഗർ കൂടി നിൽക്കുന്നത് പോലെ തന്നെ ഡെയിഞ്ചറസ് ആയിട്ടുള്ള ഒരു പ്രശ്നം തന്നെയാണ് ഷുഗർ ലെവൽ ത്രമാതീതമായി കുറയുന്നതും. അതിനാൽ ഷുഗർ പേഷ്യൻസ് എല്ലായിപ്പോഴും ഇക്കാര്യങ്ങൾ ശ്രദ്ധയിൽ കൊണ്ടുവരേണ്ടത് അനിവാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ ഷുഗർ പേഷ്യൻസുകൾ ഡ്രൈവ് ചെയ്യുമ്പോൾ പ്രത്യേകം ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. ഡ്രൈവ് ചെയ്യുന്ന സമയത്താണ് ഷുഗർ കുറയുന്നതെങ്കിൽ നമ്മളിലെ നിയന്ത്രണം.

വിട്ട് റോഡ് ആക്സിഡന്റ് ഉണ്ടാകുന്നതിന് കാരണമാകുന്നു. അതൊരുപക്ഷേ നമ്മുടെ ജീവന് മാത്രമല്ല എതിരെ വരുന്നവരുടെ ജീവനെയും ഭീഷണിയാകാം. അതിനാൽ തന്നെ ഷുഗർ പേഷ്യൻസ് ലോങ്ങ് ഡ്രൈവ് എടുക്കുകയാണെങ്കിൽ അതിനുമുമ്പ് തീർച്ചയായും അവർ അവരുടെ ഷുഗർ ലെവൽ അറിഞ്ഞിരിക്കേണ്ടതാണ്. ഇന്ന് ഷുഗർ ലെവൽ നോക്കുന്നതിന് ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥ വരുന്നില്ല നമുക്ക് നമ്മുടെ വീടുകളിൽ തന്നെ മെഷീൻ ഉപയോഗിച്ച് നോക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *