മുഖത്തിന് ശരീരത്തിലും കാണുന്ന കറുപ്പ് നിറം ഇനി മാറ്റി എടുക്കാം..!! ചെറുപ്പമായിരിക്കും…| Face pack Remady

ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചിലവഴികൾ നമുക്ക് അറിയാവുന്നതാണ്. പലതരത്തിലുള്ള സൗന്ദര്യ വർദ്ധക വസ്തുക്കളും നമ്മൾ ഉപയോഗിക്കാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ എഫക്ടീവായ ബീറ്റ് റൂട്ട് സിറം ആണ്. ബീറ്റ് റൂട്ട് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ വീട്ടിൽ ആർക്കുവേണമെങ്കിലും ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അധികം പണച്ചെലവ് കൂടാതെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഈ ഒരു സിറം ഉപയോഗിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാം നമുക്ക് നോക്കാം.

നമ്മുടെ ചർമ്മം നിറം വെക്കാനും നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന എല്ലാവിധ കോബ്ലേഷൻ മാറിക്കിട്ടാൻ സഹായിക്കുന്ന ഒന്നാണ് ഇത്. മുഖത്തു ഉണ്ടാകുന്ന കരിവാളിപ്പ് മാറ്റിയെടുക്കാനും ബ്ലാക്ക് ഹെഡ്‌സ് വൈറ്റ് ഹെഡ്‌സ് എന്നിവ മാറ്റിയെടുക്കാൻ. നമ്മുടെ ചർമ്മം എപ്പോഴും നല്ല ഫ്രഷ് ആയിരിക്കാനും. ചിലർക്ക് സ്കിന് വളരെ പെട്ടെന്ന് തന്നെ ഡൾ ആയിരിക്കാറുണ്ട്. ഇത്തരത്തിലുള്ള ഡൾനെസ് മാറ്റിയെടുക്കാൻ ഫ്രഷ് ആയിരിക്കാനും പാടുകൾ മാറ്റിയെടുക്കാനും വളരെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ഇത് മാത്രമല്ല നിറം വെയ്ക്കാനും കൂടി സഹായിക്കുന്ന ഒന്നാണ് ഇത്.

https://youtu.be/Gkd-8wpO9T8

ബീറ്റ് റൂട്ടിൽ ഒരുപാട് ആന്റി ഓക്സിഡന്റ്സ് വൈറ്റമിൻ സി മടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ ചർമ്മത്തിന് ഒരുപാട് നല്ലതാണ്. ഇതെല്ലാം കൂടാതെ നല്ല ചെറുപ്പമായിരിക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. അതായത് ചർമ്മത്തിൽ ഉണ്ടാകുന്ന ഇലാസ്റ്റി സിറ്റി മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ ചുളിവുകൾ വരാതിരിക്കാനും ചുളിവുകൾ വന്നിട്ടുണ്ട് എങ്കിൽ അത് മാറ്റിയെടുക്കാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സിറം ഉണ്ടാക്കാനായി ഒരു ബീറ്റ് റൂറ്റി ന്റെ പകുതിയാണ് എടുക്കേണ്ടത്.

ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. പലപ്പോഴും പല തരത്തിലുള്ള ക്രീമുകളും ലോഷനുകളും ഉപയോഗിക്കുന്നവരായിരിക്കും നമ്മളിൽ പലരും. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ബീറ്റ്റൂട്ട് ജ്യൂസ് ആണ് ആവശ്യം. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. ഇത് രണ്ടാഴ്ച വരെ സ്റ്റോർ ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *