പുറത്തുനിന്ന് ഭക്ഷണം വാങ്ങി കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. എന്നാൽ ഇങ്ങനെ കഴിക്കാൻ നല്ല ഭക്ഷണമാണ് കഴിക്കുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. പുറത്തുനിന്ന് ഭക്ഷണം കഴിക്കാൻ പല പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷ്യവിഷബാധ. ഇതിന് പല കാരണങ്ങളുണ്ട്. പ്രത്യേകിച്ച് ഷവർമ പോലുള്ള ഭക്ഷണസാധനങ്ങൾ.
കൂടുതലും ഗൾഫ് നാടുകളിലാണ് ഇത് കണ്ടുവരുന്നത്. ഷവർമയിൽ സൂക്ഷ്മാണുക്കൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ഇത് അപകടങ്ങൾ ഉണ്ടാക്കാം. അതുപോലെതന്നെ വെള്ളത്തിലൂടെ പകരുന്ന പലതരത്തിലുള്ള ഇൻഫെക്ഷൻ ഉണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത്. കൂടുതലും തിളപ്പിച്ച് ആറ്റിയ വെള്ളം ഉപയോഗിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.
അതോടൊപ്പം തന്നെ ഇതിനോട് കൂടെ കിട്ടുന്ന ഒന്നാണ് മയോണൈസ്. ഇത് ഒരു ദിവസത്തിൽ കൂടുതൽ പഴകി കഴിഞ്ഞാൽ ഉറപ്പായും കേടു വരാനുള്ള സാധ്യത കൂടുതലാണ്. ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കുകയാണെങ്കിൽ കൂടി കേട് വരാനുള്ള സാധ്യത പ്രത്യേകം ഉണ്ട് എന്നത് ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ടുതന്നെ ഇത് ഉപയോഗിക്കുമ്പോൾ അത് ക്ലീൻ ആണെന്ന്.
ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ലക്ഷണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ഭക്ഷണം കഴിച്ചു കഴിഞ്ഞ് വയറുവേദന ലൂസ് മോഷൻ എന്നിവ കണ്ടുവന്നാൽ ഉടനെതന്നെ വൈദ്യസഹായം തേടേണ്ടതാണ്. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാൽ വലിയ ഇൻഫക്ഷൻ പ്രശ്നങ്ങൾക്ക് കാരണമാകാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.