ഇനി ഒരു പ്ലാസ്റ്റിക് കുപ്പി മതി ബ്ലോക്കായ സിങ്ക് ക്ലീൻ ചെയ്യാൻ…

ഇന്ന് വീട്ടിലെ ഒരു ചെറിയ പ്രശ്നം പരിഹരിച്ചാലോ. നിങ്ങളുടെ വീട് നിങ്ങൾ നേരിടുന്ന ഒരു ചെറിയ പ്രശ്നം വളരെ എളുപ്പത്തിൽ നിങ്ങൾക്ക് തന്നെ ഒരു ചെറിയ കാര്യം ചെയ്ത് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒട്ടുമിക്ക വീടുകളിലും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് കിച്ചൻ സിങ്കിൽ ഉണ്ടാകുന്ന ബ്ലോക്ക്. വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള ബ്ലോക്ക് ഉണ്ടായാൽ അഴുക്ക് വെള്ളത്തിൽ കൈ തൊടാതെ വളരെ പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള ബ്ലോക്ക് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ഒരു കുപ്പി ഉപയോഗിച്ചാണ് ഇത് മാറ്റിയെടുക്കേണ്ടത്. ഇതിനായി ഒരു കുപ്പി എടുക്കുക. മിനറൽ വാട്ടറിന്റെ കുപ്പി എടുത്താൽ മതി. പിന്നീട് ഇതിന്റെ പകുതി ഭാഗത്തോളം വെള്ളം നിറയ്ക്കുക. സാധാരണ പച്ചവെള്ളം എടുത്താൽ മതി. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് വിനാഗിരിയാണ്. ഇത് ഈ കുപ്പിയിലേക്ക് ഒഴിച്ചു കൊടുക്കുക. ഏകദേശം ഒരു കാൽ കപ്പ് വിനാഗിരിയാണ് ഇതിലേക്ക് ഒഴിച്ച് കൊടുക്കുന്നത്. പിന്നീട് ഈ കുപ്പിയിലേക്ക് ചേർത്തു കൊടുക്കേണ്ടത് ബേക്കിംഗ് സോഡ ആണ്.

ഇത് ഒരു സ്പൂൺ ഇത് ചേർത്ത് കൊടുക്കണം. ഇത് നന്നായി പതഞ്ഞു വരുന്നതാണ്. പിന്നീട് ഇത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഇത് എങ്ങനെയാണ് സിംഗിന്റെ ഉള്ളിലേക്ക് വച്ചുകൊടുക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ കുപ്പിയുടെ മൂടി ഊരി. കമിഴ്ത്തി പിടിച്ച് കിച്ചൻ ഹോളിന്റെ ഭാഗത്തേക്ക് വെച്ചു കൊടുക്കുക. വെള്ളത്തിലേക്ക് ബേക്കിംഗ് സോഡ കലർത്തിയ വെള്ളം ഒഴിച്ചു കൊടുത്തിട്ട് കാര്യമില്ല.

ഈ ഹോളിന്റെ ഭാഗ്യത്തെ കൃത്യമായി വെച്ച് കൊടുത്ത ശേഷം കൈ ഉപയോഗിച്ച് നന്നായി പ്രസ് ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്താൽ എയറും വെള്ളവും കൂടി പെട്ടെന്ന് തന്നെ പോകുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ അടഞ്ഞിരിക്കുന്ന വേസ്റ്റ് ചെറുതായി ഓപ്പൺ ആയി ലഭിക്കുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ പെട്ടെന്ന് തന്നെ വെള്ളം പുറത്തേക്ക് പോകുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ കിച്ചൻ സിംഗ് ക്ലീൻ ചെയ്യാവുന്ന ഒരു രീതിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog

Leave a Reply

Your email address will not be published. Required fields are marked *