ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് രണ്ടു ടിപ്പുകൾ ആണ്. അതായത് പല്ലി ശല്യം പോകാനും അതുപോലെ തന്നെ കൊതുകിന്റെ ശല്യം എല്ലാം തന്നെ കുറഞ്ഞു കിട്ടാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. അടുക്കളയുടെ സ്ലാബിൽ എല്ലാ പല്ലിശല്യം ഉണ്ടെങ്കിൽ ചെയ്യാവുന്ന ഒരു ടിപ്പ് നോക്കാം.
ഒരുവിധം എല്ലാവരുടെ വീട്ടിലും കാണുന്ന ഒന്നാണ് പനിക്കൂർക്ക. ഇത് എടുത്തശേഷം നമ്മുടെ സ്ലാബിന്റെ ഭാഗത്ത് രാത്രി കിടക്കുന്ന സമയത്ത് ഇത് ഇട്ടു കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ പല്ലിയെ തുരത്താൻ സാധിക്കുന്നതാണ്. ഇതിന്റെ സ്മെല്ല് ഒട്ടും തന്നെ പല്ലിക്ക് ഇഷ്ടപ്പെടില്ല. അതുപോലെതന്നെ പാറ്റക്കും ഇതു വളരെ സഹായകരമാണ്.
വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒരു വിദ്യയാണ് ഇത്. ഇനി അടുത്ത ടിപ്പ് നോക്കാം. ആവശ്യമുള്ളത് പുകയിലയാണ്. സിഗരട്ടിനുള്ളിലെ ഉള്ളിലെ പുകയില ആയാൽ മതി. ഇത് ഒരു പാത്രത്തിലാക്കി എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് കോഫി പൗഡർ ആണ്.
ഇത് അളവിൽ തന്നെ എടുക്കുക. പിന്നീട് ഇത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ഇങ്ങനെ ചെയ്തശേഷം ഇത് പലിശല്യം കൂടുതലുള്ള ഭാഗങ്ങളിൽ വെക്കുക ആണെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വിഡിയോ കാണൂ. Video credit : Grandmother Tips