ഈ പഴം നിങ്ങളുടെ വീട്ടിൽ ഉണ്ടോ പേര് കമന്റ് ചെയൂ… ഇനിയെങ്കിലും ഇത് അറിയാതിരിക്കല്ലേ ഇതിനുള്ള കഴിവ് മറ്റൊന്നിനുമില്ല. കണ്ടു നോക്കൂ.

നാമോരോരുത്തരും വളരെയധികം ഉപയോഗിക്കുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ് കുടംപുളി. പിണം പുളി ഗോവയ്ക്ക പുളി എന്നിങ്ങനെ പലതരത്തിലുള്ള പേരുകളിലാണ് ഇത് പലയിടങ്ങളിലും അറിയപ്പെടുന്നത്. വളരെയധികം പേരുകൾ ഉള്ള പോലെ തന്നെ വളരെയധികം ഗുണകണങ്ങളാണ് ഇതിനുള്ളത്. നമ്മുടെ ശരീരത്തെ ബാധിക്കുന്ന പലതരത്തിലുള്ള രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ കഴിയുന്ന ഒന്നുതന്നെയാണ് ഈ കുടംപുളി. ഇത് മഞ്ഞ നിറത്തിലുള്ള കായകൾ ആയിട്ടാണ് കാണുന്നത്.

ഇത് പൊളിച്ച് അതിന്റെ കുരു നീക്കി കൊണ്ട് ഉണക്കിയാണ് ഇത് കുടംപുളി ആക്കുന്നത്. കറികൾക്ക് പുളിരസമാണ് ഇത് നൽകുന്നത്. കുടംപുളിയുടെ തോട് പോലെ തന്നെ ഇതിന്റെ തളിരിലയും വിത്തും എല്ലാം ഉപയോഗപ്രദമാണ്.കഫം വാദം പിത്തം എന്നിങ്ങനെയുള്ള പല രോഗങ്ങൾക്കുള്ള ഒരു പ്രതിവിധിയാണ് കുടംപുളി.കൂടാതെ പല തരത്തിലുള്ള ത്വക്ക് രോഗങ്ങളെ പ്രതിരോധിക്കാൻ ഇതിന്റെ തൊലി.

അരച്ച് പുരട്ടാവുന്നതുമാണ്. കൂടാതെ ശരീരഭാരം കുറയ്ക്കാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ഒന്നുതന്നെയാണ് കുടംപുളി. ഇതിൽ കലോറി വളരെയധികം കുറവാണ് ഉള്ളത്. അതിനാൽ തന്നെ ഇത് വിശപ്പിനെ കുറയ്ക്കുന്ന ഒന്നാണ്. അതോടൊപ്പം തന്നെ ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്താൻ ഉത്തമമാണ് കുടംപുളി. അതിനാൽ തന്നെ മലബന്ധം ഗ്യാസ്ട്രബിൾ മുതൽ ആയിട്ടുള്ള പലതരത്തിലുള്ള.

പ്രശ്നങ്ങളെ ഇത്മറികടക്കാൻ സഹായിക്കുന്നു.അതുപോലെതന്നെ കാൽസ്യം ഇതിൽ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ തന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഇത് ഉത്തമമാണ്.അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെയും ഷുഗറിനെയും കുറയ്ക്കാൻ ഇതിനെ കഴിയുന്നു. ആയതിനാൽ തന്നെ ഹൃദയാരോഗ്യത്തിന് ഇത് ഗുണകരമാണ്. തുടർന്ന് വീഡിയോ കാണുക.