ഒരു കിടിലൻ ടിപ്പു ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെയിലത്ത് വയ്ക്കാതെ മീൻ ഫ്രിഡ്ജിൽ വെച്ച് എങ്ങനെ ഉണക്കിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ മീൻ ഉണക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഈ ഒരു രീതിയിൽ തന്നെ ഇനി മീൻ ഉണക്കിയെടുക്കുന്നതാണ്. പിന്നീട് കടയിൽ നിന്ന് ഉണക്കമീൻ വാങ്ങേണ്ട ആവശ്യമൊന്നു ഇല്ല. പച്ചമിന്റെ അത്ര പോലും വിശ്വസിച്ചു കഴിക്കാൻ കഴിയാത്ത ഒന്നാണ് ഉണക്കമീൻ.
ഇത് കടയിൽ നിന്ന് വാങ്ങുന്നത് ഏത് രീതിയിലാണെന്നും ഇത് എങ്ങനെയാണ് ഉണക്കിയെടുക്കുന്നത് എന്ന് നമുക്കാർക്കും അറിയില്ല. ഇനി വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ഫ്രിഡ്ജിൽ വച്ച് ഉണക്കിയെടുക്കാൻ സാധിക്കുന്നതാണ്. അതിന് സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾക്ക് ആവശ്യമുള്ളത്ര മീൻ എടുക്കാവുന്നതാണ്. ഇവിടെ അയില എങ്ങനെ ഉണക്കിയെടുക്കാം എന്നാണ് പറയുന്നത്. അയില ആയതുകൊണ്ട് തന്നെ ഇതിന്റെ ചിതമ്പൽ കളയേണ്ട ആവശ്യമില്ല.
മീനിന്റെ തല ഭാഗത്തെ ചകിള തുറന്ന് അതിലെ പൂവ് അതുപോലെതന്നെ കുടൽ വേസ്റ്റ് എന്നിവയെല്ലാം എടുത്തുകളയുക. വളരെ എളുപ്പം തന്നെ ഇത് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കാനാണ്. ഇത്രയും ചെയ്യുമ്പോൾ തന്നെ ക്ലിനിങ് കഴിഞ്ഞുകിട്ടുന്നതാണ്. പിന്നീട് ഇത് നല്ലപോലെ തന്നെ കഴുകി എടുത്താൽ മാത്രം മതി. വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് എല്ലാം നല്ല രീതിയിൽ തന്നെ കഴുകിയെടുത്ത ശേഷം മീൻ ഉള്ളിലേക്ക് കേറ്റി നടുപൊളിച്ചു എടുക്കേണ്ടതാണ്. പിന്നീട് ഒരു പ്ലാസിക് കണ്ടെയ്നർ എടുക്കുക.
ഇതിലേക്ക് ആവശ്യ കുറച്ച് കല്ലുപ്പാണ്. എടുത്ത കല്ലുപ്പ് ഈ പാത്രത്തിൽ നിരത്തി വിതറുക. പിന്നീട് അതിന്റെ മുകളിൽ മീൻ സ്റ്റോർ ചെയ്ത് വയ്ക്കാവുന്നതാണ്. ക്ലീൻ ചെയ്തെടുത്ത അയലയുടെ ഉള്ളിലും നല്ല രീതിയിൽ തന്നെ ഉപ്പ് നിറച്ചു കൊടുക്കുക. പിന്നീട് ഇത് കണ്ടെയ്നറിൽ വച്ച് കൊടുക്കുക. പിന്നീട് അതിന്റെ മുകളിലേക്ക് കുറച്ചു കൂടി ഉപ്പിട്ടു കൊടുക്കുക. ഇങ്ങനെ ചെയ്ത ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. പിന്നീട് മൂന്നുദിവസം കഴിഞ്ഞ് ഇത് എടുത്ത് ഇതിനുള്ളിലെ വെള്ളം കളയുക. പിന്നീട് വീണ്ടും ഉപ്പിട്ടു സൂക്ഷിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ഇനി വീട്ടിൽ തയ്യാറാക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.