ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മുട്ടത്തോട് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന കിച്ചൻ ടിപ്പു വീഡിയോ ആണ് ഇവിടെ പറയുന്നത്. സാധാരണ മുട്ട ഉപയോഗിച്ച് ശേഷം മുട്ടത്തോട് കടയുകയാണ് ചെയ്യുന്നത്. എന്നാൽ ഈ മുട്ടത്തോട് അടുക്കളയിൽ ഒരുപാട് കാര്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ആദ്യത്തെ ടിപ്പ് മിക്സയുടെ ജാറിന്റെ ബ്ലേഡ് ഷാർപ്പ് ചെയ്യാൻ മുട്ടത്തോട് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. അതിനായി മുട്ടയുടെ തോട് ചെറുതായി പൊട്ടിച്ച് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് മിക്സി ചെറുതായി കരക്കിയെടുക്കുകയാണെങ്കിൽ മിക്സിയുടെ ബ്ലെടിന് നല്ലപോലെ മൂർച ലഭിക്കുന്നതാണ്.
അതുപോലെ തന്നെ മിക്സി ജാറിന്റെ ബ്ലേടിന്റെ ഇടയിലുള്ള അഴുക്ക് ഇതുപോലെ ചെയ്യുകയാണെങ്കിൽ നല്ലപോലെ പോയി കിട്ടുന്നതാണ്. ഇനി മുട്ടത്തോട് പൊടിച്ചത് എങ്ങനെ ഫേർട്ടിലൈസർ ആയി ഉപയോഗിക്കാം എന്ന് നോക്കാം. നമ്മുടെ കിച്ചൻ ഗാർഡനിൽ ഉള്ള കറി ലീഫ് എന്നിവയ്ക്ക് പെട്ടെന്ന് പൂ വരാനായി മുട്ട ത്തോട് പൊടി.
ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ഈ പൊടി ഉപയോഗിച്ച് ചായ പാത്രത്തിലെ കറ കളയാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീനിംഗിന് ഉപയോഗിക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Resmees Curry World