ആമാശയ ക്യാൻസർ എങ്ങനെ നേരത്തെ തിരിച്ചറിയാം..!! ഈ ലക്ഷണങ്ങൾ കാണുന്നുണ്ടോ…

ആരോഗ്യ പ്രശ്നങ്ങളും അതുപോലെ തന്നെ വലിയ രീതിയിലുള്ള അസുഖങ്ങളും തിരിച്ചറിയാനായി ചില ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ മതിയാകും. പലപ്പോഴും ഇത്തരത്തിലുള്ള ചില കാര്യങ്ങൾ തിരിച്ചറിയാതേ പോകുന്ന വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾക്ക് കാരണമാകാറുണ്ട്. ആമാശയത്തിൽ ഉണ്ടാകുന്ന ക്യാൻസർ വലിയ രീതിയിൽ അപകടം പിടിച്ച ഒന്നാണ്. ഇന്ത്യയിലെ പുരുഷന്മാരിൽ ഏറ്റവും സാധാരണമായ മൂന്നാമത്തെ അർബുദമാണ് വയറ്റിലെ ക്യാൻസർ.

നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന് വയറ്റിലെ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കാനും അതുപോലെതന്നെ കുറയ്ക്കാനും വലിയ പങ്കുണ്ട്. നിങ്ങളുടെ വയറ്റിൽ കോശങ്ങൾ അനിയന്ത്രിതമായി വളരാൻ തുടങ്ങുമ്പോൾ ഗ്യാസ്ട്രിക് കാൻസർ അഥവാ ആമാശയ കാൻസർ ആരംഭിക്കുന്നു. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായി ആരോഗ്യകരമായി ഭക്ഷണ രീതി പിന്തുടരേണ്ടതാണ്. വിഴുങ്ങാനുള്ള ബുദ്ധിമുട്ട് അതുപോലെതന്നെ വയറുവേദനയും നെഞ്ചിരിച്ചൽ അല്ലെങ്കിൽ ദഹനക്കേട് നിരന്തരമായി ഉണ്ടാകുന്ന ഓക്കാനം വയറുവേദന രക്തത്തോട് കൂടിയതും അല്ലാതെ തുടരുന്ന ശർദി മലബന്ധം അല്ലെങ്കിൽ നിർവീക്കം എന്നിവയാണ് ആമാശ ക്യാൻസറിന്റെ ചില ആദ്യകാല ലക്ഷണങ്ങൾ.

വയറ്റിലെ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ ഇവയാണ്. വയറ്റിലെ അമ്ലം തിരിച്ചു അന്ന നാള്ളത്തിലേക്ക് പോകുന്ന രോഗാവസ്ഥ. അതുപോലെതന്നെ അമിതമായ വണ്ണം ഉപ്പിട്ടത് അതുപോലെതന്നെ ആവിയിൽ വേവിച്ചത് മായ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നത്. പഴങ്ങളും അതുപോലെതന്നെ പച്ചക്കറികളും കഴിക്കത്തത്. കുടുംബത്തിൽ ആർക്കെങ്കിലും വയറ്റിൽ കാൻസർ ഉണ്ടെങ്കിൽ ഹെലികോ ബാറ്റർ പൈലോറി അണുബാധ ഉണ്ടെങ്കിൽ. വൈറ്റിലെ വീക്കം പുകവലി എന്നിവയാണ് ഘടകങ്ങൾ. ജനിതക ശാസ്ത്രവും കുടുംബ ചരിത്രവും പോലെ തന്നെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കാത്ത ചില ഘടകങ്ങളുണ്ട്.

എന്നാൽ അവയിൽ ചിലത് തീർച്ചയായും പരിഷ്കരിക്കാൻ സാധിക്കുന്നതാണ്. വൈറ്റില ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നതാണ് പ്രതിരോധത്തിലേക്കുള്ള ആദ്യത്തെ പടി. ഉദര കാൻസർ സാധ്യത കുറയ്ക്കാൻ ആളുകൾ ഒഴിവാക്കേണ്ട നാലുതരം ഭക്ഷണങ്ങൾ ഇവയാണ്. ബീഫ് ആടിറച്ചി പന്നി ഇറച്ചി എന്നിവ മിതമായ രീതിയിൽ മാത്രം കഴിക്കുക. റെഡ് മീറ്റ് കൂടുതലായി കഴിക്കുന്നത് ഗ്യാസ്ട്രിക് ക്യാൻസറിനുള്ള സാധ്യത 45% വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : EasyHealth

Leave a Reply

Your email address will not be published. Required fields are marked *