എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന കുറച്ചു നല്ല ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മഴക്കാലമായതുകൊണ്ട് കാറ്റ് നല്ല ശക്തിയുള്ള ത് കൊണ്ട് വാതിൽ പെട്ടെന്ന് അടഞ്ഞുപോകാറുണ്ട്. വാതിൽ ഫുള്ളായി തുറന്ന് ഇടാൻ ആണെങ്കിൽ ഇനിയൊരു കാര്യം ചെയ്താൽ മതി. ഒഴിഞ്ഞ പേസ്റ്റിന്റെ കവർ എടുക്കുക. ഇത് നന്നായി ചെറുതായി മടക്കി എടുക്കുക.
ഇത് വാതിലിന്റെ അടിയിൽ വച്ച് കൊടുത്താൽ മതി. എപ്പോഴും കാറ്റു മൂലം വാതില് കൊട്ടിയടയുന്ന പ്രശ്നം ഇനി ഉണ്ടാവില്ല. ഇനി ഇങ്ങനെ ചെയ്താൽ മതിയാകും. നമ്മുടെ ബേക്കിംഗ് പൗഡർ അല്ലെങ്കിൽ കാസ്റ്റർഡ് പൗഡര്‍ വാങ്ങുമ്പോൾ പാക്കറ്റിൽ ആണ് കിട്ടാറ്. ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നീട് ഇത് ഓപ്പൺ ആയിരിക്കാറുണ്ട്. നന്നായി ക്ലോസ് ആക്കി വെക്കാൻ കഴിയാറില്ല. ഈ പാക്കറ്റിൽ 2 സൈഡ് മടക്കി കൊടുക്കുന്നു. ഈയൊരു രീതിയില്‍ നന്നായി ഉള്ളിലേക്ക് മടക്കി അടച്ചു വെച്ചാൽ പിന്നെ നന്നായി ലോക്ക് ആയിരിക്കുന്നതാണ്. പിന്നീട് മുകൾഭാഗം കുറച്ചുഭാഗം മടക്കി കൊടുക്കുക. പിന്നീട് ഇത് നന്നായി ലോക്കായി ഇരിക്കുന്നതാണ്.
കടുക് നമ്മുടെ എല്ലാവരുടെ വീട്ടിലും ഉള്ള ഒന്നാണ്. കടുക് ഉപയോഗിച്ച് ചെയ്യാവുന്ന കാര്യങ്ങൾ എന്തെല്ലാമാണ് നോക്കാം. കടുക് ഉപയോഗിക്കുമ്പോൾ ഒട്ടും താഴേക്ക് വീഴരുത്. ഇങ്ങനെ താഴെ വീണു പോയാൽ കലഹം ഉറപ്പ് എന്ന് പറയാറുണ്ട്. ഇത് എത്രത്തോളം കൃത്യമാണെന്ന് അറിയില്ല. അതിനെ പറ്റിയുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
കടുക് ഉപയോഗിച്ചുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കടുക് മിസിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത് നന്നായി പൊടിച്ചെടുക്കുക. നീ പൊടി ഉപയോഗിച്ച് എന്തെല്ലാം ചെയ്യാമെന്ന് നോക്കാം. മഴക്കാലത്ത് ഉണ്ടാക്കുന്ന കൊതുക് ശല്യം മാറ്റിയെടുക്കാൻ ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog