നിങ്ങൾക്ക് വളരെ വേഗത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അച്ചാർ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. അച്ചാർ ഉണ്ടാക്കി കഴിഞ്ഞാൽ വർഷങ്ങളോളം സൂക്ഷിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് വിനാഗിരി പോലും ചേർക്കാതെ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഒരു പ്രത്യേക രീതിയിൽ ആണ് ഇത് തയ്യാറാക്കുന്നത്.
ആദ്യം തന്നെ കുറച്ച് പച്ചമാങ്ങയാണ് എടുക്കുന്നത്. ഇത് നല്ലപോലെ കഴുകിയെടുക്കുക. ഇതിലും നനവ് ഒന്നും പാടില്ല. അതുപോലെതന്നെ ഇട്ട് വയ്ക്കുന്ന കുപ്പിയിലും അരിയുന്ന മാങ്ങയിൽ പോലും ഒട്ടും തന്നെ വെള്ളമില്ലാതെ നല്ല ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ നല്ലപോലെ വാഷ് ചെയ്ത് നല്ലപോലെ തുടച്ച് അരിഞ്ഞെടുക്കേണ്ടതാണ്. ഇതെല്ലാം തന്നെ നല്ലപോലെ കഴുകി നീറ്റാക്കി എടുക്കുക.
പിന്നീട് ചെറിയ സ്ക്വയർ ആയി തന്നെ ഇത് അരിഞ്ഞെടുക്കുക. പിന്നീട് ഇത് ഒരു കോട്ടൺ തുണിയിൽ തുടച്ചെടുക്കുക. വെള്ളത്തിന്റെ അംശം പാടില്ല. ഇതിലേക്ക് പ്രധാനമായി ഉപയോഗിക്കുന്നത് കല്ലുപ്പ് ആണ്. ഇത് മറ്റൊരു പാത്രത്തിലേക്ക് പകർത്തിയ ശേഷം ഇട്ടുകൊടുക്കുക. ഇതു കൂടി ഇട്ട് ശേഷം നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക.
ഇതിൽ നല്ലപോലെ മാങ്ങയിൽ ഉപ്പ് പിടിച്ച് മാങ്ങയുടെ വെള്ളം ഇറങ്ങി വരുന്നതാണ്. വെള്ളം നമുക്ക് ആവശ്യമുള്ളതാണ്. ഇത് കളയരുത്. കല്ലുപ്പ് പുരട്ടി വെക്കുക. ഒരുപിടി കല്ലുപ്പ് ആണ് എടുക്കേണ്ടത്. ഈ വെള്ളം മാറ്റിവയ്ക്കുക ഇതാണ് അച്ചാറിലേക്ക് ആവശ്യമായ വെള്ളം. പിന്നീട് ഈ മാങ്ങ ഉണക്കിയെടുക്കുക. രണ്ടു മണിക്കൂർ വെയിലത്ത് വെച്ച് ഉണക്കിയെടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Vichus Vlogs