നമ്മുടെ വയറ് സംബന്ധമായ പ്രശ്നങ്ങൾ എല്ലാം തന്നെ ഒരു പരിധിവരെ മാറ്റിനിർത്താൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് വണം കുറക്കാനും സഹായകരമായ ഭക്ഷണത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പണ്ടുമുതൽ തന്നെ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് ഇത്. കുടലും ആമാശയവും എല്ലാം തന്നെ ഒരു ചൂൽ പോലെ അടിച്ചു വൃത്തിയാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളുണ്ട് അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
നമ്മുടെ വീടുകളിൽ സുലഭമായി ലഭിക്കുന്നതും. വൈറ്റമിൻസ് ന്യൂട്രിയേഷൻസ് മിനറൽസ് എന്നിവയുടെ കലവറയായിട്ടുള്ളത് വയറുസമ്പന്നമായ പ്രശ്നങ്ങൾ എല്ലാം ഒരു പരിധിവരെ മാറ്റി നിർത്താൻ സഹായിക്കുന്നതും വണ്ണം കുറയാൻ ആയിട്ടും സഹായിക്കുന്ന ഭക്ഷണത്തെ പറ്റി ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെയേറെ സുപരിചിതമായ ഒന്നാണ് നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം. എന്നതിനെക്കുറിച്ച് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ഏത്തപ്പഴം കഴിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. നമ്മുടെ നാട്ടിൽ ഇഷ്ടം പോലെ ഏത്തപ്പഴം ലഭിക്കുന്നതാണ്. എന്നാൽ ഒറ്റ കാര്യം ആണ് ശ്രദ്ധിക്കേണ്ടത്.
നമ്മുടെ തൊടിയിൽ തന്നെ വളർത്തുന്ന ഏത്തപ്പഴം ആണെങ്കിൽ വളരെ നല്ലതാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിഷം അടിച്ച ഏത്തപ്പഴത്തെ അത്രതന്നെ കണ്ണടച്ച് വിശ്വസിക്കാൻ സാധിക്കില്ല. പ്രധാനമായും വൈറ്റമിൻ എ വൈറ്റമിൻ ബി വൈറ്റമിൻ സി ഇതു മൂന്നും നന്നായി അടങ്ങിയിട്ടുണ്ട് എന്നതാണ് ഏത്തപ്പഴത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അതോടൊപ്പം തന്നെ മിനറൽസ് വൈറ്റമിൻ റെ കൂടെ തന്നെ പൊട്ടാസ്യം നന്നായി അടങ്ങിയതുകൊണ്ട് പൊട്ടാസ്യം മഗ്നീഷ്യം കാൽസ്യം എന്നിവ നന്നായി അടങ്ങിയിട്ടുണ്ട്.
എങ്കിൽ ഇത് എല്ലിനും പല്ലിനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. അതോടൊപ്പം തന്നെ ഏത്തപ്പഴത്തിന്റെ ഏറ്റവും വലിയ പ്രത്യേകത നമുക്ക് ഒരു നേരം ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരു ഏത്തപ്പഴം കയ്യിൽ ചുരട്ടിപ്പിടിച്ചിട്ടുണ്ടെങ്കിൽ മീൽസ് സ്കിപ്പ് ചെയ്യാനായി ഇത് ഒരെണ്ണം കഴിച്ചാൽ മതിയാകും. അതുപോലെതന്നെ വണ്ണം കുറയ്ക്കാൻ ഏറ്റവുമധികം സഹായിക്കുന്ന ഒന്നു കൂടിയാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health